അങ്ങനെ ഒരുദിവസം മുകളില്‍ തുണി ഇടാന്‍ വന്ന ഇത്തയോടു ഞാനിത് സംസാരിച്ചു. സംഗതി കേട്ടപ്പോള്‍ ഇത്തയുടെ മുഖം വിടര്‍ന്നു. ഒരു പൂവ് വിടരുന്നത് പോലെയാണ് ആ മുഖത്ത് പുഞ്ചിരി വിടര്‍ന്നത്.
“പക്ഷെ ജോലി എങ്ങനെ കിട്ടും? തന്നേമല്ല..ഉമ്മയും ഇക്കയും സമ്മതിക്കുമോ?” ഇത്ത സംശയത്തോടെ എന്നെ നോക്കി.
“ഇത്ത രഹസ്യമായി ജോലിക്ക് ശ്രമിക്ക്. കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ആരും ഒന്നും പറയത്തില്ല”
“എനിക്കറിയില്ല എങ്ങനെയാണ് ജോലിക്ക് ശ്രമിക്കേണ്ടതെന്ന്…” ഇത്ത വിഷണ്ണയായി എന്നെ നോക്കി.
“അതിനു ഞാന്‍ ഇത്തയെ സഹായിക്കാം. ഗള്‍ഫിലേക്ക് ആളുകളെ വിടുന്ന ഏജന്‍സികള്‍ ഉണ്ട്. അവരെ കോണ്ടാക്റ്റ് ചെയ്ത് നമ്മള്‍ സിവി കൊടുക്കണം. വേക്കന്‍സി വന്നാല്‍ അവര് നമ്മളെ വിളിക്കും”
“ഞാന്‍ എന്ത് ജോലിക്ക് പോകും?”
“ഇത്ത കമ്പ്യൂട്ടര്‍ ഒക്കെ പഠിച്ചതല്ലേ? റിസപ്ഷനിസ്റ്റ് അല്ലെങ്കില്‍ ഓഫീസ് അസിസ്റ്റന്റ്റ്..സെക്രട്ടറി അങ്ങനെ വല്ല ജോലീം കിട്ടും. ചിലപ്പോള്‍ അക്കൌണ്ട്സില്‍ കിട്ടാനും മതി. ഇത്ത എം കോം അല്ലെ” ഞാന്‍ പറഞ്ഞതെല്ലാം മാജിദ് നല്‍കിയ ട്രെയിനിംഗ് ആയിരുന്നു.
“എനിക്ക് സിവി ഉണ്ടാക്കാന്‍ അറിയില്ല”
“അതൊക്കെ ഞാന്‍ ഏറ്റു..”
അങ്ങനെ ഇത്തയുടെ സിവി ഞാന്‍ തന്നെ കുറെ ഏജന്‍സികള്‍ക്ക് അയച്ചു. പലയിടത്തു നിന്നും ഇന്റര്‍വ്യൂ കോളുകള്‍ വന്നെങ്കിലും മസ്ക്കറ്റില്‍ മാത്രമേ ഇത്തയ്ക്ക് താല്‍പര്യം ഉണ്ടായിരുന്നുള്ളൂ. ഭര്‍ത്താവിന്റെ അടുത്തു ചെന്നു കടി മാറ്റാന്‍ ആണല്ലോ ഇത്ത ശ്രമിച്ചു കൊണ്ടിരുന്നത്. അങ്ങനെ അവസാനം കൊച്ചിയിലെ ഒരു ഏജന്‍സിയില്‍ നിന്നും ഇന്റര്‍വ്യൂ കോള്‍ എത്തി. വലിയ ഒരു കമ്പനിയില്‍ അക്കൌണ്ട്സിലേക്ക് ഒന്നുരണ്ടു വര്‍ഷം ജോലിപരിചയമുള്ള ഗ്രാജുവേറ്റ്സിനെ വേണം എന്നാണ് അവര് പറഞ്ഞത്. മസ്ക്കറ്റിലെ കമ്പനിയിലെ ആളുകള്‍ ആണ് ഇന്റര്‍വ്യൂ എടുക്കുന്നതെന്നും എത്തേണ്ട തീയതിയും അവര്‍ അറിയിച്ചു. ഈ വിവരം ഇത്ത ആദ്യം പറഞ്ഞത് വാപ്പയോടാണ്. വാപ്പയാണ് ഉമ്മയോട് പറഞ്ഞത്. ഉമ്മ ഇത് കേട്ടപാടെ ചീറി.
“ഹും..നല്ല വീടുകളിലെ കുട്യോള് ഇതുപോലെ കണ്ടവന്റെ ജോലിക്കൊന്നും പോത്തില്ല..നിങ്ങള് ബേറെ പണി നോക്ക്”
“ഞാന്‍ പോകും. എനിക്ക് ഇക്കയുടെ കൂടെ ജീവിക്കണം…” ഇത്ത തീര്‍ത്ത് പറഞ്ഞു.
ഉമ്മ കുറെ ബഹളം ഉണ്ടാക്കി ഇത്തയെ പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും ഏറ്റില്ല. അവസാനം വാപ്പ ഇത്തയോട് ഇന്റര്‍വ്യൂവിനു പൊയ്ക്കോളാന്‍ പറഞ്ഞു. തനിച്ചു പോകാന്‍ പ്രയാസം ആയതിനാല്‍ വാപ്പ കൂടി ഒപ്പം ചെല്ലണമെന്ന് ഇത്ത പറഞ്ഞപ്പോള്‍ എന്നെയും കൂട്ടി പോകാന്‍ വാപ്പ പറഞ്ഞു. അങ്ങനെ പറഞ്ഞ ദിവസം ഞാനും ഇത്തയും കൂടി ട്രെയിനില്‍ കൊച്ചിയിലെത്തി.