ക്രിസ്തുമസ് രാത്രി – 2

Posted by

“അതെന്താടാ ഫിലിപ്പെ കൊള്ളിച്ചൊരു വർത്താനം…സോമൻ ചോദിച്ചു….

“ഇങ്ങോ വന്നേ സോമൻ ചേട്ടാ….

സോമൻ സൊസൈറ്റിയിൽ നിന്നും ഇറങ്ങി ചെന്നു….

“ഞാൻ എല്ലാം കണ്ടു…..ഇനി ആ വഴിക്കു പാല് കൊടുക്കാനല്ലാതെ പാല് കളയാൻ വന്നാൽ ഞാൻ രുദ്രാനി ചേച്ചിയോട് പറഞ്ഞു കൊടുക്കും…..സോമൻ അണ്ണന് കപ്പാസിറ്റി പോരാ ഇല്ലിയോ….

“എടാ പതുക്കെ ആരെങ്കിലും കേൾക്കും….

“ഞാനിതാരോടും പറയാൻ പോണില്ല…പക്ഷെ കൊച്ചു ചെറുക്കനായ ഞാൻ കണ്ടു എന്ന് പറഞ്ഞാൽ എല്ലാവരും വിശ്വസിക്കും….

സോമൻ ഷർട്ടിന്റെ പോക്കറ്റിൽ  നിന്നും ഒരു അമ്പത് രൂപ എടുത്ത് ഫിലിപ്പിന് കൊടുത്തു…ഫിലിപ് സ്‌കൂട്ടർ സ്റ്റാർട്ടാക്കി…ഇനി എന്ത് ടൂഷൻ…പോയി നല്ല രണ്ടു സി.ഡി വാങ്ങാം… ഒരു മലയാളം പടം… പിന്നെ ഇന്നലെ ഋതിക് റോഷന്റെ മിഷൻ കാശ്മീർ സിനിമ  വന്നിട്ടുണ്ടെന്ന് ബ്രഹ്മ വീഡിയോസിലെ ഹരിയണ്ണൻ പറഞ്ഞത് ഫിലിപ് ഓർത്തു…. ഫിലിപ്പ് നേരെ ബ്രഹ്മ വീഡിയോസിലോട്ടു വിട്ടു….അവിടെയെത്തിയപ്പോൾ സി.ഡി.യുടെ ഡിസ്ട്രിബിയൂറ്റർ അവിടെ നിൽക്കുന്നു….അണ്ണാ മിഷൻ കാശ്മീർ തന്നെ….ഹരിയണ്ണൻ മിഷൻ കാശ്മീർ എടുക്കാൻ തിരിഞ്ഞപ്പോൾ സി.ഡി ഡിസ്ട്രിബിയൂറ്റർ കൊണ്ടുവന്നു ഹാരിയണ്ണന്റെ കൗണ്ടറിനുമുകളിൽ വച്ചിരിക്കുന്ന സി.ഡി.എല്ലാം മറിച്ചു നോക്കി…കിന്നാരത്തുമ്പികൾ,ലോലം,കല്ലുവാതുക്കൽ കത്രീന,മോഹനയനങ്ങൾ,അങ്ങനെ കുറെ സി.ഡി കൾ…കൂട്ടത്തിൽ ഉണ്ണിയാർച്ച,പാവം അപ്പു അങ്ങനെയും …ഇത് രണ്ടും മാർക്കർ കൊണ്ടാണ് സി.ഡി യിൽ എഴുതിയിരിക്കുന്നത്…..ഇത് ഏതു സിനിമയാ ഹാരിയണ്ണാ….പഴയതോ അതോ ഇപ്പഴെങ്ങാന് ഇറങ്ങിയതാണോ….

ഡിസ്ട്രിബിയൂറ്റർ സി.ഡി. കൊടുത്തിട്ടു കാശും വാങ്ങി പോയി…

ഒന്ന് പോടാ ചെക്കാ…ഇത് നിനക്കുള്ളതല്ല…..ഹരിയണ്ണൻ പറഞ്ഞു…

അതെന്താ ഞാൻ കണ്ടാൽ….

നിന്റെ തന്തപ്പടിയെങ്ങാനും നിന്നെ പൊക്കിയാൽ പിന്നെ ഞാൻ തീർന്നു…

Leave a Reply

Your email address will not be published. Required fields are marked *