“…..എന്താ…സാർ…..”. റിയാൻ എസ് ഐയോട് ചോദിച്ചു.
“…എന്താ ഇവിടെ വണ്ടി നിർത്തിരിക്കുന്നേ ……”.
“…മഴയായത് കൊണ്ടാ സാർ……”.
“…ഹ്ഹ്മ് ….നീ …കുടിച്ചിട്ടുണ്ടോടാ……”. അയാൾ സഫിയയെ ചൂഴ്ന്ന് നോക്കികൊണ്ട് റിയാനോട് ചോദിച്ചു.
“…ഇല്ല…സാർ……”. റിയാൻ സഫിയയെ ചൂഴ്ന്ന് നോക്കികൊണ്ടുള്ള ആ നോട്ടത്തിനോട് എതിർപ്പെന്നോണം പറഞ്ഞു.
“…..എന്നിട്ട് നല്ല മണം വരുന്നല്ലോടാ നിന്നെ….”. ഇത് പറഞ്ഞിട്ട് ആ എസ് ഐ കുറ്റ ചുരുക്കി വേഗത്തിൽ കാറിന്റെ പുറകിലെ സീറ്റിലേക്ക് കയറി ഇരുന്ന് ഡോറടച്ചു.
“…പെണ്ണേ നീ നൊണ പറയുന്നോ…..”. ആ പോലീസുകാരൻ ചൂടായി.
റിയാൻ അയാളുടെ ഉച്ചത്തിലുള്ള ശകാരത്തിൽ അൽപ്പനേരം നിശബ്ദനായി. ഒരു കൂസലില്ലാതെ ഇരിക്കുന്ന സഫിയയെ കണ്ട് അവൻ ആശ്ചര്യപ്പെടുകയും ചെയ്തു.
“…സാർ…..അങ്ങ് ക്ഷമിക്കണം……ഇവൻ അധികമൊന്നും കഴിച്ചിട്ടില്ല……”. സഫിയ ആ പോലീസ്സുകാരനോട് പറഞ്ഞു.
“…അങ്ങനെ പറഞ്ഞാലൊന്നും നടക്കില്ല……എന്തായാലും വണ്ടി സ്റ്റേഷനിലോട്ടെടുക്ക് ……അവടെ ചെന്നിട്ടാകാം ബാക്കി കാര്യങ്ങൾ……”.
ആ പോലീസ്സ്‌കാരൻ സഫിയയുടെ ശരീരത്തിലെ അളവെടുത്തതുകൊണ്ട് വഷളച്ചിരിയാൽ പറഞ്ഞു. ആർത്തിയോടുള്ള അയാളുടെ നോട്ടം റിയാനിൽ കഠിനമായ ദ്വേഷ്യം ഉളവാക്കി. അതങ്ങ് കുരുപൊട്ടുമെന്ന അവസ്ഥ കണ്ട സഫിയ അവനെ കണ്ണുകൊണ്ട് വിലക്കി. റിയാൻ ആകെ അസ്വസ്ഥനായി.
സഫിയ സീറ്റിന്റെ ലിവർ വലിച്ച് പുറകോട്ടാക്കി നീക്കിയിട്ടു. ഇപ്പോൾ സഫിയയും പോലീസുകാരനും അടുത്തെന്ന പോലെയായി.
“…സാർ…..പ്രശ്നമുണ്ടാക്കരുത്…..അടുത്ത ഫ്ളൈറ്റിന് ഒരാൾ വരാനുണ്ട്…..അവരെ കാത്ത് നിൽക്കുകയാ….”. സഫിയ ആ പോലീസ്കാരന്റെ തുടയിൽ കൈ വച്ച് പറഞ്ഞു.
സഫിയയുടെ കൈയ്യിന്റെ സ്പർശനത്താൽ അയാൾ കോരിത്തരിക്കുന്നത് റിയാൻ റിവ്യു മിറ്ററിലൂടെ കണ്ടു. സഫിയയുടെ കൈവിരലുകൾ ചെറുതായി അനങ്ങാൻ തുടങ്ങിയപ്പോൾ ആ പോലീസുകാരൻ ഞരമ്പ് രോഗിയെപോലെ ഇളകി.
“……അപ്പോൾ …കുഴപ്പമൊന്നുമുണ്ടാക്കില്ല അല്ലെ സാറേ…..”.
“….ആ… നീ സഹകരിക്കയാണെങ്കിൽ നോക്കാം ……”.