C2 ബാച്ച് 1992 ചരല്‍ കുന്ന്

Posted by

” ഹ്മ്മ് …..കണ്ണടച്ച് പാല് കുടിക്കാതിരുന്നാ മതി …… അതോ ഞാൻ പാല് വെച്ചിട്ടുണ്ടെന്നു പൂച്ചയോടു പറയണോ ?’

” കിടന്നുറങ്ങാൻ നോക്ക് …പൂച്ചയെ കൊണ്ട് പാല് കുടിപ്പിക്കാൻ എനിക്കറിയാം …ഗുഡ് നൈറ്റ് “

” ഗുഡ് ലക്ക് “

” എന്തോന്നാ ? “

” അല്ല ഗുഡ് നൈറ്റ് എന്ന് ‘

” ഹമ് ..ഹമ് ആ ഗുഡ് ലക്ക് ഞാൻ വരവ് വെച്ചു …..”

……………………………………………………………….

പിറ്റേന്ന് ആറു മണിക്ക് സൈക്കിളിന്റെ ബെൽ കേട്ട് ഗായത്രി വരാന്തയിലേക്ക് ഓടി ചെന്നു

” ഗുഡ് മോർണിംഗ് ടീച്ചറെ ” ഗായത്രി കുനിഞ്ഞു പോർച്ചിൽ കിടക്കുന്ന പത്രം എടുത്തു

“ഗുഡ് മോർണിംഗ് സാറെ “

ഗുഡ് …….” പറയാൻ വന്ന വിഷ് ഗായത്രി വിഴുങ്ങി . അപ്പോളാണ് വരാന്തയിൽ കസേരയിൽ ഇരിക്കുന്ന ജയനെ ഗായത്രി കണ്ടത് . അവളൊരു ചമ്മിയ ചിരി ചിരിച്ചു .”അത് പിന്നെ ….ഞൻ…ജയേട്ടന് പത്രം എടുക്കാൻ ….” ഗായത്രിചമ്മലൊതുക്കി പറഞ്ഞു

..

” ഹ്മ്മ് …ഹ്മ്മ് ……ഇത് വരെ പത്രക്കാരൻ ആരെന്നു പോലും അറിയാത്ത പെണ്ണാ …ഇപ്പൊ പത്രം എടുക്കാൻ ഓടുന്നെ “

ഗായത്രിയുടെ ചുരിദാറിന്റെ മുകളിൽ കൂടി കാണുന്ന മുലച്ചാലിൽ നോക്കി ജയൻ പറഞ്ഞു

” ഇന്നലെ പറഞ്ഞത് പിന് വലിക്കേണ്ടി വരൂന്നാ തോന്നുന്നത് …..ഞാൻ സമ്മതം തരണ്ടായിരുന്നു “

” അതെന്താ ജയേട്ടാ …..ജയേട്ടന് ഇഷ്ടമില്ലേ ഞനൊന്നിനും ഇല്ല …’ ഗായത്രിയുടെ മുഖം നിരാശയിലായത് ജയൻ ശ്രദ്ധിച്ചു

‘ അതല്ല ഗായൂ …നീ അല്പം കൂടി കഴുത്തിറക്കം കൂടിയ ചുരിദാറിടേണ്ട വരും …പിന്നെ ഈ ഗേറ്റിനു മുൻപീന്നു ഞാൻ കിളവന്മാരെ വരെ ഓടിച്ചു വിടേണ്ടി വരും ..ദാ നോക്ക് “

ഗായത്രി തിരിഞ്ഞു നോക്കിയപ്പോൾ റോഡിനെതിരെയുള്ള വീട്ടിലെ കാർന്നോർ ഗേറ്റിനു മുന്നിൽ നിന്ന് പത്രം വായിക്കുന്നെന്ന വ്യാചേന ഇവിടേയ്ക്ക് നോക്കുന്നു

“ഒന്ന് പോ ജയേട്ടാ ” അവൾ കുണ്ടിയും കുലുക്കി അകത്തേക്ക് കയറി

” പറഞ്ഞിട്ട് കാര്യമില്ല …പണ്ടേ നീ ഇത്തരം ഡ്രെസ്സിട്ടാരുന്നേ …രക്തയോട്ടം കൂടി ഞാൻ ഉഷാറായേനെ ” പുറകെ വിളിച്ചു പറഞ്ഞ ജയേട്ടന്റെ വാക്കുകൾ കേട്ട് ഗായത്രി ചിരിച്ചു പോയി

Leave a Reply

Your email address will not be published. Required fields are marked *