C2 ബാച്ച് 1992 ചരല്‍ കുന്ന്

Posted by

എന്നാൽ മുലയുടെ മുഴുപ്പ് മറക്കാനാവില്ലല്ലോ . അവ സാരിയുടെ അടിയിൽ എടുത്തു പിടിച്ചു നിൽക്കും , എങ്ങെനെയൊക്കെ മറച്ചാലും സാരിയുടെ ഇടയിലൂടെ അതിന്റെ ഒരല്പം എങ്കിലും കാണാം ..ഇതൊന്നുമല്ലെങ്കിലും അവളുടെ സൗന്ദര്യം കണ്ടാൽ ഒരവർ അല്ല അന്ന് മുഴുവനും ക്‌ളാസിൽ ഇരിക്കാൻ തോന്നും ..

. ഭർത്താവു ജയകൃഷണൻ .പഞ്ചായത്ത് സെക്രട്ടറി ആണ് .ആറു വർഷം മുൻപൊരു ആക്സിഡന്റിൽ ഒരു കാൽ നഷ്ടപ്പെട്ടു . വെപ്പുകാലിൽ ആണയാൾ നടക്കുന്നത് .കാണാൻ സുന്ദരൻ . അവരുടെ വിവാഹം കഴിഞ്ഞിട്ട് പന്ത്രണ്ടു വർഷമായി . കോളേജ് പ്രണയം വിവാഹത്തിലെത്തി . ഗായത്രിക്കു ജോലിയൊന്നും ഇല്ലായിരുന്നു . വെറുതെ ഇരുന്നു ബോറടിക്കണ്ട എന്ന് പറഞ്ഞാണ് ഫാമിലി ഫ്രണ്ട് ആയ തോമസ് സാർ തന്റെ പാരലൽ കോളേജിൽ ജോലിക്കു ചേർത്തത് .

തോമസ് സാറിന്റെ വൈഫ് ലാലി ചെറിയ ട്യൂഷൻ സെന്റർ ആയി തുടങ്ങിയ സ്ഥാപനം ആണ് ഇന്ന് അറുനൂറോളം കുട്ടികൾ ഉള്ള കോളേജ് ആയി തീർന്നത്

അന്ന് രാത്രിയും ഗായത്രിയുടെ മൂഡ് മാറിയിട്ടില്ലന്നു കണ്ടപ്പോൾ അയാൾ ഗായത്രിയോട് പറഞ്ഞു

‘ ഗായൂ ….നീ ഒരു കാര്യം ചെയ്യ് …അനിലിനോട് എന്നെ വന്നോന്നു കാണാൻ പറ …അവൻ എന്റെ പഞ്ചായത്തിൽ ആണെകിൽ വല്ല സഹായവും ചെയ്യാം …അതല്ലേ വേറെവിടെ ആണേലും കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുക്കാം “

“ശെരി ജയേട്ടാ ..വല്യ ഉപകാരം ” അവൾ അയാളുടെ നെഞ്ചിലെ രോമത്തിൽ പിടിച്ചു വലിച്ചു . ജയകൃഷ്‌ണൻ അവളുടെ തുടുത്ത ചുണ്ടിൽ ചുംബിച്ചു

” വേണ്ട ജയേട്ടാ നമുക്കുറങ്ങാം ‘

“എന്നാ മോളെ .. നാളെ പോകണ്ടല്ലോ … പിന്നെന്താ …മൂഡില്ലെ “

‘ ഓ ! അതൊന്നുമല്ല ജയേട്ടാ “

” എന്താ മോളെ ആലോചിക്കുന്നേ …അനിലിനെ ആണോ …..ഈ അനിൽ എങ്ങനുണ്ട് ? ഗ്ളാമർ ആണോ … പണിയൊക്കെ ചെയ്യുന്നവൻ ആണെങ്കിൽ നല്ല കട്ട മസിലൊക്കെ കാണൂലോ ….നീ ഒന്ന് മുട്ടി നോക്കടി ഗായൂ ‘

‘ ഓ …..എന്ത് പറഞ്ഞാലും അവസാനം ഇതിലെ എത്തൂ …കിടന്നുറങ്ങാൻ നോക്ക് ” ഗായത്രി തിരിഞ്ഞു കിടന്നിട്ടു പുതപ്പിട്ടു മൂടി

ജയകൃഷ്ണൻ എന്തോ ആലോചിച്ചു കിടന്നു മയങ്ങി പോയി . കുറച്ചു സമയം കഴിഞ്ഞു ബാത്റൂമിന്റെ കതകു അടക്കുന്ന ശബ്ദം കേട്ടാണയാൾ കണ്ണ് തുറന്നതു . ടൈം പീസ് എടുത്തു നോക്കിയപ്പോൾ സമയം പന്ത്രണ്ടേ മുക്കാൽ …ഇനി അവളിപ്പോൾ ഉറങ്ങിയിട്ടാണ് …എപ്പോ ഉറങ്ങിയാലും ഗായത്രി അഞ്ചരക്ക് എഴുന്നേൽക്കും .

അവളുടെ ഉറക്കം നഷ്ടപ്പെട്ടത് തന്റെ ആക്സിഡന്റിനു ശേഷമാണ് . ആദ്യം പരിചരിക്കാൻ ആയിരുന്നെങ്കിൽ അത് പിന്നെ ശീലമായി .

‘ എന്താ ഗായൂ ..കിടന്നുറങ്ങാൻ നോക്ക് …..’

Leave a Reply

Your email address will not be published. Required fields are marked *