” നിനക്കിവിടെ നല്ല സ്വാതത്ര്യം ഞാനും ടീച്ചറും തരുന്നുണ്ട് . പക്ഷെ പഠിക്കാൻ ഇരിക്കുമ്പോ അതിലായിരിക്കണം ശ്രദ്ധ .അപ്പോൾ മറ്റൊന്നും ചിന്തിക്കരുത് .നിനക്കറിയാമല്ലോ നിന്നിലാണ് നിന്റെ കുടുംബത്തിന്റെ ഭാവി “
അവൻ ഹാളിലെത്തിയപ്പോൾ ജയൻ അവന്റെ പുറകെ ചെന്ന് പറഞ്ഞു
” ഡാ അനീ …ഞാൻ നാളെ തിരുവന്തപുരത്തു ഒരു ക്ളാസ്സിനു പോകും മൂന്നു ദിവസമാ ക്ളാസ് …നിനക്ക് പറ്റുമോ രാത്രി ഇവിടെ വന്നു കിടക്കാൻ …സാധാരണ ഇങ്ങനെ പോകുമ്പോ ലാലിയാന്റിയുടെ വീട്ടിൽ പോയി കിടക്കാറാ പതിവ് …അവിടെ ആരോ വന്നിട്ടുണ്ട് അതാ “
” ഞാൻ വന്നോളാം ജയേട്ടാ …” അനിലിന് സന്തോഷമായി …മൂന്നാലു ദിവസം ടീച്ചറിനെ കാണാമല്ലോ , ജയേട്ടന്റെ പേടിയില്ലാതെ .
” ങാ …പിന്നെ കാറു ഞാൻ കൊണ്ട് പോകും ..ഓഫീസിൽ നിന്ന് വേറെ ആൾക്കാരുണ്ട് …നീ നാളെ വൈകിട്ട് അവളെ ഇവിടെ കൊണ്ട് വന്നു വിട്ടോണം അത് പോലെ തന്നെ രാവിലേം ….നാളെ രാവിലെ ഞങ്ങൾ പോകുമ്പോൾ വിട്ടോളാം ” അനിൽ തലയാട്ടി കൊണ്ട് ഗായത്രിയെ അവിടെയാകെ തിരഞ്ഞു . അവളെ കണ്ടില്ല .
പിറ്റേന്ന് ഗായത്രി അനിലിന്റെ ക്ളാസിൽ വന്നപ്പോളും അവനെ ഗൗനിച്ചില്ല .അവനാകെ വിഷമമായി . ഉച്ച കഴിഞ്ഞു ഒരു പീരിയഡ് കഴിഞ്ഞപ്പോൾ പീയൂൺ അനിലിനെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചു . അവിടെ ഗായത്രിയും ലാലി ടീച്ചറും വേറെ ഒരു ടീച്ചറും ഉണ്ടായിരുന്നു
“ങാ !! അനിലേ … ഇന്നിനി എനിക്ക് ക്ളാസ്സില്ല …എനിക്ക് കുറച്ചു കാര്യങ്ങൾ ഉണ്ട് …നീ വാ …ഞാൻ സാറിനോട് പറഞ്ഞിട്ടുണ്ട് “
ബൈക്കിൽ കയറി കോളേജിന് വെളിയിൽ കടന്നപ്പോൾ അവൻ ചോദിച്ചു
” ടീച്ചറെ ……എങ്ങോട്ടാ പോകണ്ടേ ?”
” ആദ്യം നല്ലൊരു ബേക്കറിയിൽ നിർത്തു “
അനിൽ ബേക്കറിയിൽ നിർത്തി . ഗായത്രി ഒന്നും മിണ്ടാതെ ഉള്ളിലേക്ക് കയറി പോയി .
രണ്ടു കവറുമായി തിരികെ വന്നു ബൈക്കിൽ കയറിയിട്ട് അവൾ പറഞ്ഞു
” അനിലേ …നിന്റെ വീട്ടിലേക്കു വിട് “
അവർ വീട്ടിലെത്തി . ബേക്കറി പലഹാരങ്ങളൊക്കെ ചേച്ചിയുടെ മോൾക്ക് കൊടുത്തു ..ക,ഥ.’ക’ള്.കോ,o കൊച്ചിനെ കളിപ്പിക്കുമ്പോഴും അമ്മയോടും ചേച്ചിമാരോടും വർത്തമാനം പറയുമ്പോഴുമെല്ലാം അനിൽ അവിടെ ഉണ്ടെന്നു പോലും അവൾ ഭാവിച്ചില്ല . അനിലിനാകെ സങ്കടമായി . ഇനി അവിടെ പോയി കൂട്ട് കിടന്നിട്ടെന്തിനാ …. ഒത്തിരി നാളൊന്നുമായില്ല ..ഇന്നലെയാണ് ടീച്ചർ തന്റെ മേലെ കയറി കുതിര കളിച്ചത് ….എന്നിട്ടിപ്പോ ആലുവ മണപ്പുറത്തു കണ്ട ഭാവം പോലുമില്ല
” എന്താടാ നിന്റെ ചെവി ചുമന്നു കിടക്കുന്നതു ?” അനിലിന്റെ തൊട്ടു മൂത്ത ചേച്ചി അവന്റെ ചെവി പരിശോധിച്ചുകൊണ്ടു ചോദിച്ചു . അനിൽ ഗായത്രിയെ നോക്കി