C2 ബാച്ച് 1992 ചരല്‍ കുന്ന്

Posted by

കുറച്ചു നാളത്തെ സഹവാസം കൊണ്ട് അവർ തമ്മിലുള്ള അടുപ്പം വളർന്നിരുന്നു . ജയനാണ് അവനെ കൊണ്ട് നിര്ബന്ധിപ്പിച്ചു സറെന്ന വിളി മാറ്റി ജയേട്ടൻ എന്നാക്കിയത് . എന്നാലും ഗായത്രിയെ അവൻ ടീച്ചർ എന്നാണ് വിളിക്കുന്നത് … ചേച്ചി എന്ന് വയ്ക്കാൻ പറഞ്ഞെങ്കിലും ഒരു മടി .

അനിൽ പിറ്റേന്ന് പത്തു മണിയോടെ പണിയായുധങ്ങളുമായി എത്തി . ജയൻ ഭിത്തിയിൽ പിടിച്ചു പുറകിലെത്തി . അവിടെ ഉള്ള സാധനങ്ങൾ ഒക്കെ കാണിച്ചു കൊടുത്തു .

” കുറച്ചു പട്ടികകൾ അടുക്കളയിൽ മച്ചിന്റെ മേലെ ഉണ്ട് ..നീയൊന്നു നോക്ക് …ഗായൂ …..ഗായൂ “

” ദേ വരുന്നു ജയേട്ടാ ..’.ഗായത്രി അടുക്കളയിൽ നിന്നോടിയെത്തി

” ഇതെന്നാടി ..വല്ല കല്യാണത്തിനും പോകുവാണോ …..ഇതല്പം ചെളി പറ്റുന്ന ഏർപ്പാടാ …പോയി ആ കറുത്ത നൈറ്റി എങ്ങാനും ഇട്ടോണ്ട് വാ ” ജയൻ പറഞ്ഞു

ജയന്റെ വാക്ക് കേട്ട് അനിലിന് നിരാശയായി . ഗായത്രി പതിവ് പോലെ ഒരു ചുരിദാറും അടി പാവാടയും ഇട്ടാണ് വന്നത് . പാവാട ഒരല്പം കയറ്റി കുത്തിയാൽ കിട്ടുന്ന സീൻ നഷ്ടപെട്ട നിരാശയിലായിരുന്നു അവൻ

” അനിലേ ഇങ്ങോട്ടു പോരെ ..ഇവിടാ പട്ടികയൊക്കെ ‘

അവൻ അകത്തേക്ക് കയറിയതും ആ നിരാശ മാറി . നൈറ്റി എടുത്തു കുത്തി ഗായത്രി ടീച്ചർ . വെളുത്ത മുട്ടിനു താഴേക്ക് നഗ്നം . മുന്പ് ഒരു കാൽ വണ്ണയാണ് കണ്ടിരുന്നതെങ്കിൽ ഇന്ന് രണ്ടും .” ഹോ “

” ദാ ..ഈ മേശയിൽ കയറി ആ ജനലിന്റെ അഴിയിൽ ചവിട്ടി മേലേക്ക് കയറാം,”

” ശെരി ടീച്ചറെ …ടീച്ചറങ്ങോട്ടു മാറി നിന്നോ …പൊടിയൊക്കെ വീഴും ‘

” സാരമില്ലെടാ …നീ കേറിക്കോ ‘

” മാറിക്കോ ടീച്ചറെ ” ടീച്ചർ അടിയിൽ നിന്നാൽ മുണ്ടിനടിയിൽ കൂടി തന്റെ ഉദ്ധരിച്ച കുണ്ണ കണ്ടാലോ എന്നത് കൊണ്ടാണവൻ അങ്ങനെ പറഞ്ഞത് . അവൾ മാറുന്ന ലക്ഷണം ഇല്ലാത്തതിനാൽ അവൻ മുണ്ടു താഴ്ത്തിയിട്ടു മേലേക്ക് കയറി . ജനലിന്റെ ഒരു പാളിയിൽ ചവിട്ടി മുകളിലേക്ക് കയറാൻ തുടങ്ങിയപ്പോൾ അവൻ മുണ്ടിൽ ചവിട്ടി വീഴാൻ തുടങ്ങി

‘ ദേവീ ..” ഗായത്രി പെട്ടന്നവന്റെ കാലിൽ പിടിച്ചു ” എടാ …മുണ്ടു മടക്കി കുത്തി കേറൂ …..ഇനീം വീഴാനാണോ ..നീ കൊള്ളാവുന്ന പട്ടിക എടുത്തു താ …ഞാൻ താഴ് വെച്ചോളാം ‘

കാണുന്നെങ്കിൽ കാണട്ടെ …അനിൽ മുണ്ടു മടക്കി കുത്തി മുകളിലേക്ക് കയറി . അപ്പോൾ ജയൻ എന്തിനോ വിളിച്ചതിനാൽ ഗായത്രി അങ്ങോട്ട് പോയി ..തിരിഞ്ഞു നോക്കിയ അനിലിന് സമാധാനമായി

” എടാ ..നല്ലതൊന്നുമില്ലേ ? ‘

മേശയിൽ കയറി എത്തി നോക്കി കൊണ്ട് ഗായത്രി ചോദിച്ചു . മച്ചിൽ മുട്ട് കുത്തി മുൻപോട്ടു നോക്കി പട്ടിക പരിശോധിക്കുകയായിരുന്നു അനിൽ .
‘ കുറച്ചു കിട്ടി ടീച്ചറെ ഇതങ്ങോട്ട് താഴേക്ക്‌ വെക്കുമോ ?”

Leave a Reply

Your email address will not be published. Required fields are marked *