ഹലോ അനിയേട്ടൻ അല്ലേ ,ഇതു ഞാനാ ദേവൂ
ഞാൻ: ദേവൂ വോ?, ഓ മനസിലായി
ഷീബാന്റിയുടെ മോൾ അല്ലേ .എന്താ വിശേഷിച്ച് സുഖം തന്നെ അല്ലേ.
ദേവൂ: ഞാൻ അനിയേട്ടനെ എന്റെ
Birthday ക്ക് ക്ഷണിക്കാൻ വിളിച്ചതാ.ഈ വരുന്ന ഞായർ ആഴ്ച്ച ആണു ഫംഗ്ഷൻ അനിയേട്ടൻ വരണം .
ഞാൻ: ശരി ഞാൻ വരാലോ ,
ദേവു :താരേച്ചി ഉണ്ടോ അവിടെ .
ഫോൺ താരേച്ചിക് ഒന്നു കൊടുക്കുമോ .
ഞാൻ: ഇപ്പോ കൊടുക്കാലോ .
ഞാൻ ഫോൺ അകത്തി പിടിച്ചിട്ട് ,
ഞാൻ ഇത്തിരി ഉച്ചത്തിൽ തരേച്ചിയെ വിളിച്ചു [താരേച്ചി എന്റെ കുടെ കിടക്കുന്നുണ്ടെങ്കിലും
ഫോണിലുടെ അവൾ അറിയണ്ട ന്നു വിചാരിച്ചാണു അങ്ങനെ വിളിച്ചത് ]
അപ്പോ താരേച്ചി ആരാ അനി ഫോണിൽ
ഞാൻ: ദേവുവ ചേച്ചി
ഞാൻ ഫോൺ താരേച്ചിക്ക് കൊടുത്തു.
അവർ കുറെ സമയം വർത്തമാന്നം പറയുന്നുണ്ടാർന്നു .
അതു കഴിഞ്ഞ് അവർ ഫോൺ വെച്ചു ,
ഞാൻ ചേച്ചിയോട് ചോദിച്ചു കുറെ നേരം ആയലോ ഫോൺ വിളി എന്താ കാര്യം .
ചേച്ചി: അവൾ Birthday ക്ഷണിക്കാൻ വിളിച്ചതാ ,പിന്നെ നിന്നേ പ്രതേക്യം കൂട്ടി കൊണ്ടു ചെല്ലാൻ പറഞ്ഞിട്ടുണ്ട് ,അവൾ നിന്നേ കണ്ടിട്ടില്ലാന്ന് ,നീ ഒരു പരിപാടിക്കും പോകാറില്ലലോ എല്ലാത്തിനും ഞാനും
അമ്മുമ്മയും അല്ലേ പോകുന്നത് .ഇതിന് എന്തായലും നിന്നെ കൊണ്ടു ചെല്ലാൻ പറഞ്ഞിട്ടുണ്ട് .
ഞാൻ: ശരിയാ, ഞാൻ വന്നിട്ട് ഇത്രയും വർഷം ആയേങ്കിലും ദേവൂനെ ഇതുവരേ കണ്ടിട്ടില്ല ,ഞാൻ
ഒന്നു രണ്ടു പ്രവിശ്യം അവരുടെ വീട്ടിൽ പോയിട്ട് ഉണ്ടെങ്കില്ലും ഞാൻ പോവുബോഴോക്കെ അവൾ ക്ലാസിൽ ആയിരിക്കും .അവൾ എന്റെ വീട്ടിൽ വരാറുണ്ട് പക്ഷെ ഞാനുണ്ടാകാറില്ല. ചേച്ചിയുടെ നിശ്ചയത്തിന് അവൾ എക്സാം ആയതു കൊണ്ട് വന്നും ഇല്ല, അതുകൊണ്ട് കാണാം പറ്റിയില്ല ഇതിനു എന്തായാലും പോകണം എന്നു മനസിൽ വിചാരിച്ചു.അവളുടെ പഴയ പിണക്കങ്ങൾ ഒക്കെ മാറിയൊ ആവോ,ഞാൻ ദേവൂനെ അവസാനം ആയി കാണുന്നത് എനിക്ക് 13 വയസ് ഉള്ളപ്പോൾ ആണു.ഞാൻ വെക്കെഷനു നാട്ടിൽ വന്നപ്പോൾ ആണു, അന്നു ദേവൂ എന്റെ അനിയത്തി ലച്ചു വും ആയി ഭയങ്കര കമ്പനിയായിരുന്നു, എന്നോടും നല്ല