ഡാ ഇത് കൊറച്ച് പൂവൻ പഴമാ പിന്നെ കുറച്ച് കപ്പയും വീട്ടിൽ കൊടുത്തേക്ക് എന്നും പറഞ്ഞ് ആന്റി ഒരു കവർ എന്റെ നേരേ നീട്ടി ഞാൻ അതും വാങ്ങി ശരി പോയിട്ട് വരാം എന്നും പറഞ്ഞ് ചേച്ചിയെ ഒന്ന് ഒളികണ്ണിട്ട് നോക്കി
വാതിൽ പടിയിൽ ചാരി നിൽകുകയാണ് ചേച്ചി വെട്ടിയിറക്കാറയ ആ രണ്ട് ഇളനീരുകൾ കണ്ടപ്പോൾ പോവണ്ട എന്നു മനസ്സ് മന്ത്രിച്ചു . എന്റെ മനസ്സ് വായിച്ചെടുത്തിട്ടോ അതോ ആ നോട്ടം കണ്ടിട്ടോ ചേച്ചി എന്നെ നോക്കി കണ്ണുരുട്ടി
ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി ഒന്നു കൂടെ തിരിഞ്ഞു നോക്കിയെങ്കിലും ചേച്ചിയെ അവിടെ കണ്ടില്ല എന്റെ സമനില തെറ്റെണ്ടെന്ന് കരുതി മാറി നിന്നതാവും ചിലപ്പോ
ബൈക്ക് എന്നെയും കൊണ്ട് കുതിച്ചു പാഞ്ഞു കവലയിൽ കുറേ തരുണീ മണികൾ ബസ്സ് കാത്ത് നിൽപ്പുണ്ട് വിദ്യാപീഡത്തിൽ ട്യൂഷൻ കഴിഞ്ഞുള്ള നില്പാണ് കുറേയെണ്ണത്തിനെ എനിക്കറിയാം ഞങ്ങടെ നാട്ടിലുള്ളതാണ് മിണ്ടാപൂച്ചയായ അരുണിമ മുതൽ ഇളക്കകാരിയായ ജാനറ്റ് വരെയുണ്ട് അവരെ കാണിക്കാനെന്ന വണ്ണം ഞാൻ അക്സിലേറ്റർ ഒന്ന് ഞെരണ്ടി . ആ ശബ്ദം കേട്ട് അവളുമാർ നോക്കിയതും ഞാൻ പ്ടോം എന്നും പറഞ്ഞ് വീണതും ഒരുമിച്ചായിരുന്നു . എന്റെ വീഴ്ച്ച കണ്ട് അവളുമാർ കളിയാക്കി ചിരിക്കാൻ തുടങ്ങി . എന്തോ പോയ അണ്ണാനെ പോലെ നിനക്ക് എന്തിന്റെ കേടാടാ എന്ന് എന്നെതന്നെ പ്രാകികൊണ്ട് ബൈക്ക് നേരെയെടുത്തു വച്ചു .
ഡാ നിതിനേ എന്തേലും പറ്റിയോടാ
ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കി തുഷാര ടീച്ചർ കൂടെ മോനുമുണ്ട്