ഓണ അവധിയിൽ വന്ന ഭാഗ്യം 4

Posted by

ആന്റി..
” ഇല്ല ആന്റി..ചുമ്മാ കിടന്നതാ .”
” എന്താ മുഖം വാടി ഇരിക്കുന്നെ….?”
” ഓ… ഒന്നുമില്ല….”
ആന്റി എന്റെ അടുത്ത് ഇരുന്നു.
” എന്തോ ഉണ്ടല്ലോ….”
ഞാൻ ഒന്നും മിണ്ടി ഇല്ല.
” എന്നോട് പിണക്കമാണോ….?”
” എയ്..എന്തിനു….?”
” നീ ഇന്ന് എന്നോട് ഒന്നും മിണ്ടിയതേ ഇല്ലാലോ ഇത് വരെ… അത് കൊണ്ട് ചോദിച്ചതാ..”
” ഓ..”
” എന്ത് ഓ….”
” ഒന്നുമില്ല ആന്റി…” എനിക്ക് ദേഷ്യം വന്നു… കൊതിപ്പിച്ചതും പോരാ എന്നിട്ടു ഇപ്പൊ…
” എന്ത് ചൂടാടാ… ”
ഇവർക്കി ചൂടാണല്ലോ എപ്പോഴും … എന്ത് .പറയാനാ..
ആന്റി റൂമിൽ നിന്നും ഇറങ്ങി പോയി.
ഞാൻ കംപ്യൂട്ടറിൽ കുറച്ചു നേരം ഫേസ്ബുക്കും നോക്കി ഇരിന്നു.
താഴേക്ക് പോയതേ ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *