മകള്‍ക്ക് 1

Posted by

മകള്‍ക്ക് 1

Makalkk Part 1 bY വാസുദേവമൂസദ്

 

കോളേജ് കഴിഞ്ഞ് അവൾ എന്താണിങ്ങ് വരാത്തത്?”
“അവൾ വരുമെന്നേ.. ചെറിയ കുട്ടിയൊന്നുമല്ലല്ലോ? ഒന്ന് സമാധാനപ്പെടൂ..”
ഭാര്യ എന്ത്‌ പറഞ്ഞിട്ടും എനിക്ക് സമാധാനമായില്ല. എന്റെ രണ്ടാമത്തെ മകൾ യമുന ഇത് വരെ വീട്ടിലെത്തിയില്ല, മക്കളുടെ കാര്യത്തിൽ എനിക്ക് വല്ലാത്ത ആധിയാണ്. പെണ്മക്കളുള്ള അച്ഛന്മാർക്കേ അത് മനസ്സിലാകൂ..
ഞാൻ വാസുദേവമൂസദ്. ഭാര്യ സരസ്വതി ടീച്ചർ, ഞങ്ങൾക്ക് രണ്ട് പെണ്മക്കൾ. മൂത്ത മകൾ ഗംഗയെ വിവാഹം കഴിപ്പിച്ചു, പക്ഷെ അതോടെ അവളുടെ കാരിയർ നഷ്ടപ്പെട്ടു. ബിസിനസ് സ്റ്റഡീസിൽ ഒന്നാം റാങ്കോടെ പാസായ അവൾ ഇന്ന് വെറുമൊരു വീട്ടമ്മയായി ഭർത്താവിന്റെ വീട്ടിൽ ഒരടിമയെപ്പോലെ കഴിയുന്നു, അതാണെന്റെ ഏറ്റവും വലിയ സങ്കടം. ഇളയവൾക്കെങ്കിലും ആ അവസ്ഥ ഉണ്ടാകരുത്. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ അവളെ പ്രാപ്തയാക്കണം, അതാണെന്റെ ആഗ്രഹം.
ആലോചിച്ച് വിഷമിച്ചിരിക്കുന്നതിനിടയിൽ അവൾ കോളേജ് കഴിഞ്ഞു വന്നു.
“എന്താ മോളേ ഇത്ര വൈകിയത്? ”
“ഒരു ക്യാമ്പസ് ഇന്റർവ്യൂ ഉണ്ടായിരുന്നു അച്ഛാ.. വലിയൊരു മോഡലിങ് കമ്പനിയാണ് നടത്തിയത് ഞാൻ വെറുതേ അറ്റൻഡ് ചെയ്തു, കിട്ടുമെന്ന് ഉറപ്പില്ല.” എനിക്ക് ആശ്വാസമായി

ഈസിചെയറിൽ ചാഞ്ഞു കിടന്ന് ഞാൻ ഞാനെന്റെ മൂത്തമകൾ ഗംഗയെക്കുറിച്ചോർത്തു. അവൾ എന്നുമെന്റെ പൊന്നോമന ആയിരുന്നു. കുട്ടിക്കാലം മുതൽ എപ്പോഴും അവൾ എന്റെ മടിയിൽ തന്നെ ആയിരുന്നു വളർന്നത്. എന്റെ കൈ പിടിച്ച് നടക്കാനും, ഉമ്മവയ്ക്കാനും അവൾക്കിഷ്ടമാണ്.

Leave a Reply

Your email address will not be published. Required fields are marked *