,എന്തു ഞാൻ ചേച്ചിയുടെ വായിൽ നിന്ന് കേൾക്കാൻ കൊതിച്ചോ അതു തന്നെ ചേച്ചി ചോദിച്ചിരിക്കുന്നു, ഞാൻ പറഞ്ഞു എന്നിക്ക് നൂറു വട്ടം സമ്മതം
നീ എടുതു ചാടി പറയണ്ട ഞാൻ പറയുന്ന ബാക്കി കാര്യം കൂടി കേൾക്കു .
ഈ ബന്ധം നമ്മൾ രണ്ടാളും മാത്രം അറിയാൻ പാടോള്ളു.പിന്നെ നിന്റെ കല്യാണം കഴിഞ്ഞാൽ പിന്നെ നമ്മൾ തമ്മിൽ ഇങ്ങനത്തെ ബന്ധങ്ങൾ ഒന്നും ഉണ്ടാക്കുകയില്ല .നമ്മൾ പഴയ ചേച്ചിയും അനിയനും ആയിരിക്കും
അതിന്നു ഞാൻ എന്തിന വേറെ കല്യാണം കഴിക്കുന്നത് നമ്മുക്ക് രണ്ടു പേർക്കും ഒരുമിച്ച് ജീവിച്ചുടെ
അത് ഒരിക്കലും നടക്കുകയില്ല ഞാൻ ആയിട്ട് നിന്റെ അമ്മയേ യും അച്ചനെയും വേദനിപ്പിക്കുകയില്ല അവർക് ഈ ബന്ധം ഇഷ്ടം ആവില്ല .പിന്നെ നിനക്ക് വേണ്ടി ഒരാൾ കാത്തിരിക്കുന്നുണ്ട് അവളെ വിഷമിപ്പിക്കാൻ ഞാൻ ഒരുക്കം അല്ല
ഞാൻ :അതാര ഞാൻ അറിയാത്ത പെൺ കുട്ടി ?
ചേച്ചി: അതോക്കെ നീ സമയം ആകുമ്പോൾ അറിയും.
എന്നാ ശരി ഞാൻ സമ്മതിക്കുന്നു പക്ഷെ ചേച്ചിയുടെ കല്യാണം കഴിഞ്ഞാൽ മത്രമെ ഞാൻ കഴിക്കുകയോള്ളു .
ചേച്ചി: അത് നടക്കില്ല
ഞാൻ: എന്നാ ഞാനും കഴിക്കില്ല .
ചേച്ചി: നി വാശി പിടിക്കരുത്
ഞാൻ: ഞാൻ പറഞ്ഞതിൽ ഒരു
മാറ്റവും ഉണ്ടയിരിക്കില്ല.
ചേച്ചി :എന്ന ശരി ഞാനും
സമ്മതിക്കുന്നു
[എനിക്ക് ഇപ്പോഴും ഒന്നും മനസിലായില്ല ചേച്ചി എന്തിനാണു ഇങ്ങനത്തെ നിബന്ധനങ്ങൾ വെച്ചത് എന്ന് .പിന്നെ ഒരു കാര്യം അറിയാം ചെച്ചിക് ആരെയും വേദനിപ്പിക്കാൻ കഴിയില്ല, എല്ലവരോടും സ്നേഹം മാത്രമെ ഒള്ളു ,സ്നേഹി ക്കുന്നവർക്കു വേണ്ടി ചേച്ചി ജീവൻ വരേ കൊടുക്കും അതുകൊണ്ടാണല്ലോ ഈ തീരുമാനം ഒക്കെ എനിക്ക് വേണ്ടി എടുതത്ത് .]
ഞാൻ ചെച്ചിയെം കൊണ്ട് പൂജാ മുറിയിൽ പോയി, ചേച്ചി ഇട്ടിരുന്ന സ്വർണ്ണ മാല ഉരി ,ഞാൻ അത് കൃഷണ വിഗ്രഹത്തിൽ ഉഴിഞ്ഞ് ഞാൻ ദൈവങ്ങളെ സാക്ഷി അക്കി ചേച്ചി യുടെ കഴുത്തിൽ താലി കെട്ടി .
തുടരും …
ഈ ഭാഗം എല്ലവർക്കും ഇഷടപെടും എന്നു വിശ്വസിക്കുന്നു .നിങ്ങളുടെ വിലയേറിയ സമ്മയം ഇതു മൂലം പാഴയിട്ടുണ്ടെങ്കിൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. എന്ന് നിങ്ങളുടെ സ്വന്തം AKH.