ഈയാം പാറ്റകള്‍ 10
Eyam Pattakal Part-10 bY മന്ദന്‍ രാജ | Previous Parts
“എടി ഷീലെ …എന്നാടി പറ്റിയെ? മനുഷ്യനെ ഭ്രാന്തു പിടിപ്പികാതെ കാര്യം പറ …ഗ്രേസി ഇല്ലാരുന്നോ അവിടെ ..അവളെന്തിയെ? ” തമ്പി ഒറ്റശ്വാസത്തില്‍ ചോദിച്ചു
” ഷീല സങ്കടം ഒതുക്കി ദേഷ്യത്തോടെ പറഞ്ഞു .
” അവളുണ്ടല്ലോ ജോണീടെ പുന്നാരമോള് …..അവള് ഗ്രേസി ചേച്ചിയെ കാണാന്‍ പോലും സമ്മതിച്ചില്ല …….ചേച്ചിയെ വിളിക്കാൻ പറഞ്ഞപ്പോ പറയുവാ ….എന്നാത്തിനാ …അമ്മേം മോളും കഴിഞ്ഞിട്ട് നാട്ടുകാരെ കൂടി കൂട്ടികൊടുക്കാന്‍ ഇറങ്ങിയെക്കുവാണോ എന്ന് ……ഇനി അങ്ങോട്ട് വിടുന്നില്ലന്നു …. “
തമ്പി ആകെ തരിച്ചു നിക്കുവാണ് …ജിന്‍സി അങ്ങനെ പറയാന്‍ ചാന്‍സില്ല . താനല്ലേ അവളെ പഠിപ്പിക്കുന്നെ …പോരാത്തേന് അവരുടെ വരുമാനം തന്നെ താന്‍ മുഖേനയാ …ഇപ്പൊ പിന്നെ അങ്ങനെ പറയുന്നേ ….ഗ്രേസിയെ കളിക്കുന്നതിനു ജോണി പോലും ഒന്നും പറഞ്ഞിട്ടില്ല
” മോളെ അവള് അന്നേരത്തെ വല്ല ദേഷ്യത്തിന് പറഞ്ഞതാവും …നീ ഗ്രെസീനെ ഒന്ന് വിളിച്ചേ ……”
‘എന്നതിന് …ഇനീം തെറി കേള്‍ക്കനാണോ ?”
” നീ വിളി മോളെ …….അവള് വരാതെ പണി നടക്കത്തില്ല …അല്ലേല്‍ അന്നമ്മ വരണം “
ഷീല ഗ്രേസിയെ ഫോണില്‍ വിളിച്ചു . എന്നിട്ട് സ്പീക്കറില്‍ ഇട്ടു
ഒന്നും പറയാതെ തന്നെ ഇങ്ങോട്ട് മറുപടി വന്നു
” വരുന്നില്ലന്നു അല്ലെ പറഞ്ഞത് …കിളവന് അത്ര കഴപ്പാണേല്‍ നീ കിടന്നു കൊടുക്ക് …അല്ലെ പണിക്കാരി പെണ്ണുങ്ങള് ഉണ്ടല്ലോ …എന്റെ അമ്മേനെ ഇനി അങ്ങോട്ട് വിടുന്ന പ്രശന്മില്ല”
” കേട്ടില്ലേ അച്ചായാ അവളുടെ അഹങ്കാരം ” ഷീല പിന്നെയും ഭദ്രകാളിയായി
” അച്ചായാ …ഞാന്‍ പറയുവാ …അച്ചായന് ഇനി എന്റെ മേലെ കൈ വെക്കണേല്‍ അവളെ …എന്റെ മുന്നിലിട്ട് കളിക്കണം ……..എന്നാല്‍ അച്ചായന് പറയുന്ന രീതിയില്‍ ഞാന്‍ നില്ക്കും … അല്ലാതെ അച്ചായന് ഈ ഷീലയെ തൊടില്ല ” ഷീല തുള്ളി കൊണ്ട് അകത്തേക്ക് കയറി
തമ്പി പെട്ടന്ന് ജൂബ്ബയും ഇട്ടു ഗ്രേസിയുടെ വീട്ടിലേക്കുള്ള തോണ്ടിലെക്ക് ഇറങ്ങി .