ഞാൻ ഒന്ന് ഫ്രഷാക്കട്ടെ എന്ന് പറഞ്ഞ് ടോയ്‌ലറ്റിൽ കയറി. നല്ല സ്റ്റാർ ഹോട്ടലിന്റെ ഫെസിലിറ്റി ഉള്ള അകത്തളം. വിസ്തരിച്ച് ഒരു കുളി പാസ്സാക്കി. കുളി കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ നിർത്തതാതെ സംസാരിക്കുന്ന റീത്തയെയും സഫ്നയെയും ആണ് കണ്ടത്.
“…..റീത്ത കാറിൽ നിന്റെ ബാഗ് ഇരിപ്പുണ്ട്…. ഞാൻ അതെടുത്ത് വരാം……”.
അവരുടെ സംസാരത്തിന് പ്രൈവസ്സി ആയിക്കൊള്ളട്ടെ എന്ന് വിചാരിച്ച് ഞാൻ പുറത്തേക്ക് ഇറങ്ങി. ചാർജ് മുക്കാൽ ഭാഗത്തോളം തീരാറായികൊണ്ടിരിക്കുന്ന ഫോണെടുത്ത് മെസ്സേജുകൾ നോക്കി. പുലർച്ചക്ക് ആക്സിഡന്റ് നടന്ന് ഹോസ്പിറ്റലിൽ എത്തിയ വശം കൂട്ടുകാർക്കൊക്കെ മെസേജ് അയച്ചതാണ്. ഇന്നലത്തെ കള്ളുകുടിയുടെ കെട്ടേറക്കം കഴിയാത്തതിൽ ഒക്കെ ഉറക്കത്തിലായിരിക്കും.
എന്നെ അതിശയിപ്പിച്ച് തമിഴരസ്സിന്റെ മെസേജ് വന്നുകിടപ്പുണ്ടായിരുന്നു. അവനെ വിളിക്കാൻ തുനിയുബോഴേക്കും കക്ഷി അതാ മുന്നിൽ. എന്നെ കണ്ടതും നൂറ് ചോദ്യമായിരുന്നു. കുറഞ്ഞ വാക്കുകളിൽ ഞാൻ കാര്യങ്ങൾ പറഞ്ഞു. വണ്ടിക്കെന്തെങ്കിലും സംഭവിച്ചോ എന്നവന്റെ ചോദ്യത്തിന് സത്യത്തിൽ ഞാൻ ഞെട്ടാതിരുന്നില്ല. പിന്നെ വേഗത്തിൽ അവിടേക്ക് ഒറ്റ നടത്തമായിരുന്നു.
റീത്തയുടെ വണ്ടി തട്ടിയ ഭാഗം ചെറുതായി ഞെളങ്ങിരിക്കുന്നു. അതും കൂടാതെ സസ്‌പെൻഷൻ ഓയിൽ ലീക്ക് ആയിരിക്കുന്നു. അധികം വൈകാതെ സർവ്വീസ് സെന്ററിലേക്ക് ഫോണിൽ ബന്ധപെട്ടു. അധികം വൈകാതെ അവരുടെ ഒരു ജീവനക്കാരൻ വന്ന് വണ്ടിയെടുത്ത് പോയി. ക.ഥ.ക.ള്‍.കോ തമിഴരസ്സിന്റെ സംശയം വെറും സ്‌കൂട്ടി വന്നിടിച്ചാൽ എങ്ങിനെയാ സസ്പെഷൻ ഓയിൽ ലീക്കാകുന്നേ എന്നായിരുന്നു അവന്റെ സംശയം. ഇന്നലെ സ്നേഹയുമായി കാറിലിരുന്നുള്ള കളിയുടെ വ്യഗ്രതയിൽ ഗട്ടറുകൾ നിറഞ്ഞു കിടക്കുന്ന സ്ഥലത്തിലൂടെ വണ്ടിയോടിച്ചാണ് സംഭവിച്ചതെന്ന് പറയാൻ കഴിയില്ലല്ലോ. അതിനാൽ ഞാൻ ഒന്നും തന്നെ മിണ്ടിയില്ല.
മുറിയിലേക്ക് ഞാനും തമിഴരസ്സും വലിയ ബാഗ് പിടിച്ച് കയറി ചെന്നു. സഫ്നയും റീത്തയും പഠന കാര്യങ്ങളെ കുറിച്ച് സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങളെ കണ്ടതും അവർ സംസാരം നിർത്തി.
“…റീത്ത…ഇത് തമിഴരസ്സ്…. എന്റെ കൂട്ടുകാരനാ…..”.
“…ഹായ് തമിഴരസ്സ്…. ആം റീത്ത മാത്യുസ്…..”.
“….ഹായ് റീത്ത….എപ്പടി ഇറുക്…”.