“…അത്…അത്…പറ ആദീ…..”.
“…ഞാൻ ഇത്രക്കും പ്രായം കുറവാണെന്ന് വിചാരിച്ചില്ല……അതാ….”.
“…എങ്കിൽ ഇപ്പോൾ പറ എനിക്ക് എത്ര പ്രായം ഉണ്ട്…പറ ആദീ…..”. വല്ല്യാമ്മീ കുസൃതിയോടെ ചോദിച്ചു.
എന്നിൽ എന്തെന്നറിയാത്ത മ്ലാനത നിശബ്ദനായി അലയൊലികൊണ്ടു. ശരീരം മൊത്തത്തിൽ ആശ്രയമറ്റതുപോലെ ആ കൊടും തണുപ്പിൽ നിന്ന് വിറച്ചു. വിണ്ടു അവരുടെ ശരീരത്തിലേക്ക് നോക്കാൻ എന്റെ കണ്ണുകൾ പ്രേരിപ്പിക്കുന്നുണ്ടെങ്കിലും പക്ഷെ മനസ്സിലെ സദാചാരം എന്നെ പിന്തിരിപ്പിച്ചു.
“…ചുമ്മാ പറ…ആദീ…..എനിക്കെത്ര വയസ്സുണ്ട്….”. കുസൃതിയോടെ വല്ല്യാമ്മീ ചോദ്യം ആവർത്തിച്ച് ചോദിച്ചു.
“…ഒരു ഇരുപത് ഇരുപത്തഞ്ച്…..വയസ്സുണ്ടാകും അല്ലെ വല്ല്യാമ്മീക്ക്…..”. ഞാൻ വിക്കി വിക്കി ഉത്തരം പറഞ്ഞു.
“…..അങ്ങനെ നീ കുറയ്ക്കൊന്നും വേണ്ടാ….ആദീ ….എനിക്ക് അടുത്ത മാസത്തിൽ മുപ്പത് തികയും….ഹഹഹ…കണ്ടാൽ അതിനും,കൂടുതൽ പറയും അല്ലെ……”. വല്ല്യാമ്മീ വീണ്ടും കുസൃതിയോടെ ചോദിച്ചു.
“…ഹേയ് ഒരിക്കലും ഇല്ലാ……കാഴ്ച്ചയിൽ ഒരു ഇരുപത്തഞ്ചേ…..തോന്നുകയുള്ളൂ……വല്ല്യാമ്മീ….”. ഞാൻ അൽപ്പം ധൈര്യത്തോടെ പറഞ്ഞു.
“…ഓഹോ…..പെമ്പിള്ളേരെ സുഖിക്കുന്ന തരത്തിൽ വർത്തമാനം പറയുന്നതിൽ ആദീ മിടുക്കനാണല്ലോ….”. വല്ല്യാമ്മീ കണ്ണുകൾ ചെറുതായി കൂർപ്പിച്ച് അർത്ഥം വച്ച് സ്വസിദ്ധമായ കുസൃതിയോടെ ചോദിച്ചു.
“…ഹേയ്…..ഞാൻ അത്തരക്കാരനെ അല്ലാ…..വല്ല്യാമ്മീക്ക് തോന്നുന്നതാ…..”. ഞാൻ ആകെ ചൂളികൊണ്ട് പറഞ്ഞു.
“….ഞാൻ ചുമ്മാ പറഞ്ഞതാ…ആദീ…..നിനക്കത് വിഷമമായോ….”. വല്ല്യാമ്മീ ചെറുതായി സ്വരം താഴ്ത്തി എന്നെ നോക്കി ചോദിച്ചു.
ഞാനതിന് ഉത്തരമൊന്നും പറഞ്ഞില്ല. സത്യത്തിൽ എന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും മോശമായ വാക്കുകളോ പ്രവർത്തിയോ ഉണ്ടാകാതിരിക്കാനായി ഞാൻ നന്നായി ശ്രദ്ദിച്ചിരുന്നു. അങ്ങനെയെന്തെങ്കിലും ഉണ്ടായാൽ സഫ്നയുടെ മുഖത്തെങ്ങിനെ നോക്കുമെന്നതായിരുന്നു എന്റെ വിഷമിപ്പിക്കുന്ന ചിന്ത. റീത്തയുടെയും സഫ്നയുടെയും സൗഹൃദം എന്റെ ജീവിതത്തിൽ വല്ലാത്ത ആശ്വാസമാണ് ഉളവാക്കുന്നതെന്ന് ഈ ദിവസ്സത്തിനുള്ളിൽ എനിക്ക് മനസ്സിലായതാണ്. ഒരു പക്ഷെ വല്ല്യാമ്മീയോടുള്ള എന്റെ മോശപ്പെട്ട സമീപനം മതി അത് തകർന്നടിയാൻ.
“…ആദീ….ഞാൻ ചോദിച്ചത് നിനക്ക് വിഷമമായോ…..???”. വല്ല്യാമ്മീ വീണ്ടും എന്നോട് ചോദിച്ചു.