പ്രണയരതി 2 [കിരാതൻ’S]

Posted by

“….ഉം….”.

“…വല്ല്യാമ്മീക്ക് എന്റെ കുറെ നിൽക്കാൻ പേടിയുണ്ടോ….”.

“…എന്താ ആദി അങ്ങനെ ചോദിക്കുന്നെ….”.

“…അല്ല വല്ല്യാമ്മീ എന്നോട് ഒന്നും മിണ്ടുന്നില്ല….അതാ….”. ഞാൻ ചോദിച്ചു.

“…ഇപ്പോൾ ആദിയോട് സംസാരിക്കുന്നത് എന്റെ പ്രേതമൊന്നുമല്ലല്ലോ…….”.

പെട്ടെന്നുള്ള മറുപടി കേട്ട് ഞാൻ അത്ഭുതത്തോടെ ചിരിച്ചു പോയി.

“…അപ്പോൾ അത്യാവശ്യം കോമഡിയൊക്കെ ഉണ്ട് വല്ല്യാമ്മീയുടെ കയ്യിൽ അല്ലെ….”.

“..ആ ജീവിച്ച് പോകണ്ടേ ആദീ….”.

വല്ല്യാമ്മീ ചെറുതായി ചിരിച്ചുകൊണ്ട് പറഞ്ഞു. സത്യത്തിൽ ഞങ്ങൾക്കിടയിലുള്ള അകൽച്ച കുറയുകയായിരുന്നു. അതെന്നിൽ വലിയ  ആശ്വാസം ഉണ്ടാക്കി. ഹൈദരാബാദ് എന്ന സ്ഥലത്ത് ഒരു മുസ്ലിം സ്ത്രീയുമായി ഇങ്ങനെയുള്ള ചുറ്റുപാടിൽ സമൂഹം കാണുകയാണെങ്കിൽ അതിന്റെ ഭവിഷ്യത്ത് വളരെ വലുതാണ്. പ്രായമുള്ള സ്ത്രീ എന്നായാലും എന്തോ ഒരുപക്ഷെ ഈ സമൂഹം ദുഷിച്ച കണ്ണിലൂടെ മാത്രമേ കാണുകയുള്ളു. അവരിലെ മനസ്സിലെ ഈ മഞ്ഞ പൂശിയ ചായചിന്തകൾക്ക്  മതങ്ങളുടെ പരിവേഷം ചാർത്തേണ്ടയെങ്കിലും പക്ഷെ ഇവിടെ മുസ്ലിം സ്ത്രീ ആയതിനാലാണ് സത്യത്തിൽ എനിക്ക് പേടി വർദ്ധിച്ചത്. വല്ല്യാമ്മീക്ക് പ്രായമുള്ളതാണ് ശരിക്കും എനിക്ക് പേടി കുറക്കാനുള്ള ആകെ ഒരു കച്ചിത്തുരുമ്പ്. അതിനുപരി ഇവരുടെ അൽപ്പം ഇടപഴുകിയുള്ള പെരുമാറ്റം മൂലം  ആ പേടി ഇപ്പോൾ മൊത്തത്തിൽ  അലിഞ്ഞില്ലാതെയായി.

ഞങ്ങൾ അരമണിക്കൂറായി മഴകാരണം  ഈ ടെലിഫോൺ ബുത്തിൽ പെട്ട് കിടക്കുന്നു.വഴിയിൽ വെള്ളത്തിന്റെ അളവ് വർദ്ധിച്ചുകൊണ്ടേ ഇരുന്നു. മഴനിന്നാൽ പെട്ടെന്ന് തന്നെ വെള്ളം ഒലിച്ച് പോകുമെന്ന് എനിക്കറിയാമായിരുന്നെങ്കിലും പക്ഷെ ഉള്ളിൽ ചെറിയ ഒരു പേടി ഇല്ലാതിരുന്നില്ല.അന്തരീക്ഷത്തിൽ തണുപ്പ് വർദ്ധിച്ച് വന്നു. വല്ല്യാമ്മീ ചെറുതായി വിറക്കാൻ തുടങ്ങി.

“…വല്ല്യാമ്മീ…ഈ പർദ്ദ ഒന്ന് പിഴിഞ്ഞിട്ടു കൂടെ…..പർദ്ദ ആകെ നനഞ്ഞ് അത് മൊത്തത്തിൽ കുതിർന്നിരുന്നു വല്ല്യാമ്മീ…..”.

“…അത്…അത്..ആദീ…..”.

“…ഒരു കാര്യത്തെ ചെയ്യാം…ഞാനങ്ങ് തിരിഞ്ഞ് നിൽക്കാം….വല്ല്യാമ്മീ പർദ്ദ ഊരി പിഴിഞ്ഞൊള്ളൂ…”.

ഞാൻ പതുക്കെ പിന്തിരിയാൻ തുടങ്ങി. രണ്ടുപേർക്ക് കഷ്ടിച്ച് നീക്കാനുള്ള സ്ഥലത്ത് വളരെ ബുദ്ധിമുട്ടിയാണ് തിരിഞ്ഞ് നിന്നത്. അൽപ്പം കഴിഞ്ഞ് വല്ല്യാമ്മീ പർദ്ദ ഊരുന്നതായി ഞാനറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *