കാർലോസ് മുതലാളി – 18

Posted by

“ഫാ നിർത്തടാ പന്ന തായോളി…..എടാ മാർക്കോസ് നീ എന്താടാ വിചാരിച്ചത്…ഞാൻ വെറും ഊമ്പനാണെന്നോ…..നീ കൊണ്ട് നടക്കുന്ന ആ ചെറ്റ വളപ്പാടുണ്ടല്ലോ…അവൻ ജയിച്ചതുപോലും ഈ ബുദ്ധികൊണ്ടാ….അത് കൊണ്ട് നീ ഊമ്പല്ലേ,നീ റെഡിയായിക്കോ കൊലപാതക കുറ്റത്തിന് ജയിലിൽ കയറാൻ….

നീ എന്നെ അങ്ങ് കോണയ്ക്കും…ഒന്ന് പോടാ മൈര് ചെറുക്കാ…പിന്നെ നിന്റെ ആ അവരാതി ഗംഗയോട് പറഞ്ഞേര്…അവൾ അധിക കാലം ഇവിടെ കാണൂല്ല എന്ന….ഇന്ദിര അവൾ തീർന്നു….പുലയാടി മോൾ…

ഗോപു മാർക്കോസിന്റെ ചെവികണ്ണം നോക്കി  ഒന്ന് പൊട്ടിച്ചു …..മാർക്കോസിന് കണ്ണിൽ നക്ഷത്രകൂടാരം മിന്നി  മറഞ്ഞു …. ഗോപു പറഞ്ഞു …എടാ നല്ല കുട്ടനാടൻ പുഞ്ചയിൽ  പണിയെടുത്ത കൈകളും ഉറച്ച ശരീരവുമാണ് …..അധികം ഊമ്പല്ലേ ….കൊന്നു പുലവിളി അടിയന്തിരം  നടത്തിക്കളയും  കേട്ടോടാ മാർക്കോസ് തായോളി…

മാർക്കോസ് ഗോപുവിനെ തള്ളി മാറ്റിയിട്ട് അകത്തേക്ക്  കയറി

നിനക്ക് കാണിച്ചു തരാമെടാ…

എവിടേക്കാടാ നീ കോണച്ചു പിടിച്ചു കയറുന്നത്…ഇറങ്ങു തായോളി പുറത്തു…ഗോപു മാർക്കോസിന് നേരെ ചീറി ….വണ്ടിയുടെ താക്കോൽ എവിടെടാ…ഇന്നത്തേടം കൊണ്ട് നിന്റെ സകല സ്വാതന്ത്ര്യവും തീർന്നു…..

വന്നു കയറിയ മൈരേ….നീ ആരാടാ എന്നെ നിയന്ത്രിക്കാൻ…..നിയമപ്രകാരം….ഇപ്പോൾ നിന്റെ കുണ്ണയുടെ സുഖമറിയുന്ന ഇന്ദിരയുണ്ടല്ലോ അവൾ എന്റെ ഭാര്യ തന്നെയാ….മാർക്കോസ് അകത്തേക്ക് കയറി പോയി…ഗോപുവിന്റെ ഫോൺ ബെല്ലടിച്ചു….

“ആ നിങ്ങൾ എത്തിയോ….ഒരു അഞ്ചു മിനിറ്റ്  …ഞാൻ എത്തി…… ഇന്ദിര ഡിസ്റ്റലറിയുടെ വാതിൽക്കൽ ഗോപു കാറുമായി ചെന്നു…കാർലോസ് ആനിയുടെ കാറിൽ നിന്നിറങ്ങി ഗോപുവിനടുത്തേക്കു ചെന്നു….ധൈര്യശാലിയായ കാർലോസ് ഗോപുവിനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു….ഗോപുവിന്റെ കണ്ണിൽ നിന്നും അശ്രു കണങ്ങൾ പൊടിഞ്ഞു…അവർ ഗോപുവിനെ പിന്തുടർന്നു…നേരെ ചെന്നു നിന്നത് ഇന്ദിരയുടെ മണിമാളികക്ക് മുന്നിലാണ്….

വാ അപ്പച്ചാ….അപ്പച്ചന് വേണ്ട ഇരയെ ഞാൻ ഇവിടെ നിർത്തിയിട്ടാണ് വന്നത്…ഗോപു പറഞ്ഞു….ഗേറ്റു തുറന്നു കടന്നു വരുന്ന ഗോപുവിനെയും കാർലോസിനെയും കണ്ട മാർക്കോസ് ഞെട്ടി….മാർക്കോസ് ഓടിയിറങ്ങി പ്രാഡോയിൽ കയറാൻ ശ്രമിക്കുന്നതിനു മുമ്പ് ഗോപു മാർക്കോസിനെ കീഴ്‌പ്പെടുത്തി….കാർലോസ് മാര്കോസിനടുക്കലേക്കു ചെന്നു….മോനെ ഗോപു ഇവനെ സ്റ്റേഷനിൽ ഏൽപ്പിക്കുക….നമുക്കൊന്നും ചെയ്യണ്ട….ഇന്ദിരയുടെ കൊലപാതക ശ്രമത്തിനു കേസ് കൊടുക്കുക….ഗോപു മാർക്കോസിന്റെ കയ്യിൽ നിന്നും താക്കോൽ തട്ടി പറിച്ചു….

Leave a Reply

Your email address will not be published. Required fields are marked *