“എന്നാ ഇപ്പൊ ഉറങ്ങാൻ നോക്ക്….”
എന്ന് പറഞ് സുമ പുതപ്പെടുത്ത് തലവഴി ഇട്ടു…. ഇന്ന് കാലത്ത് മോഹനേട്ടന് തന്നെ നോക്കി വെള്ളമിറക്കിയത് സുമ നല്ലോണം ശ്രദ്ധിച്ചിരുന്നു… ഇന്ന് കണ്ട സമയത്ത് നാളെ രാവിലെയും അയാൾ ഉണ്ടാകും എന്ന കാര്യം അവൾക്ക് ഉറപ്പായിരുന്നു…. അതും പ്രതീക്ഷിച്ചാണ് സുമ സ്മിതയോട് അങ്ങനെ പറഞ്ഞത്……
അതിരാവിലെ സ്മിതയാണ് സുമയെ എഴുന്നേല്പിച്ചത്…. ഉറക്ക ചടവോടെ അവളെ ഒരു കള്ള നോട്ടം നോക്കി സുമ ചിരിച്ചു…
“അതൊന്നും അല്ല ചേച്ചി… നേരം വൈകിയത് കണ്ടപ്പോ വിളിച്ചതാ….”
“അത് എനിക്ക് അറിഞ്ഞൂടെ പിന്നെ….”
സ്മിത ചിരിച്ചു കൊണ്ട് ആവിടെ തന്നെ കിടന്നു….. സുമ എണീറ്റ് ഇന്നലത്തെ പോലെ ഈറനോടെ പിൻവാതിൽ വഴി മുകളിലേക്ക് കയറി… ഇന്നലെ മൊഹനേട്ടനെ കണ്ടത് അകത്ത് വെച്ചായിരുന്നെങ്കിൽ ഇന്ന് പുറത്ത് തന്നെയും കാത്തു നിൽക്കുന്നത് പോലെ ആയിരുന്നു നിന്നിരുന്നത്…. ചുറ്റിലും നോക്കി ആരും ഇല്ല എന്ന് ഉറപ്പ് വരുത്തി സുമ മോഹനേട്ടനോട് പറഞ്ഞു….
“ചേട്ടാ സ്മിതയുടെ റൂമിലെ ലൈറ്റ് ഓൺ ആകുന്നില്ല ഒന്ന് പോയി നോക്കൂ….”
സുമയുടെ ശരീരത്തിലൂടെ കണ്ണുകൾ ഓടിച്ച് അയാൾ ചോദിച്ചു….
“ഇപ്പൊ തന്നെ പോണോ….???
“ഉം.. പോണം..”