ഈയാം പാറ്റകള്‍ 8

Posted by

” സൂസന്ന കുളിക്കാന്‍ കേറി അച്ചായാ …ഞാനും പോകുവാ …..അച്ചായന്‍ കുളിക്കുംബോഴേക്കും ഞങ്ങളും റെഡി ” അന്നമ്മ അയാളെ പറഞ്ഞു വിട്ടു

” ഗ്രേസി ….അതും കൂടി കഴിഞ്ഞാല്‍ തീര്‍ന്നില്ലേ ? നീയും കുളിച്ചു വസ്തരം മാറിക്കോ ..ഇന്നെന്നാണെല്‍ ജോണിക്കു ബോധം കാണില്ല …നമ്മക്കിവിടെ കിടക്കാം “

ഇപ്പൊ ഗ്രെസി പകൽ സമയം തോട്ടത്തിലാണ് . ജോണിക്കു തമ്പി ജീപ്പ് കൊടുത്തതിനു ശേഷം ജോണിക്കു വല്യ അലോഹ്യം ഇല്ല . പക്ഷെ ഗ്രീസി സഹായത്തിനു അവിടെ പോകാൻ അയാൾക്ക്‌ ഇഷ്ടമില്ലാരുന്നു . ശമ്പളമായിട്ടു ഒന്നും കിട്ടുകേല , പകരം ജിൻസിമോളെ പഠിപ്പിക്കാനുള്ള സകല ചിലവും തമ്പി സാറ് എറ്റു എന്ന് പറഞ്ഞിട്ടാണ് താൻ പോകുന്നെ എന്ന് ഗ്രെസി പറഞ്ഞപ്പോൾ അയാൾക്ക് എതിർക്കാൻ ആയില്ല . അല്ലെങ്കിലും ഗ്രെസിയുടെ വാക്കാണ് അവിടെ അവസാന വാക്ക് . അന്ന് വീട്ടിൽ വെച്ച് ഗ്രെസി തമ്പി സാറിനെ സുഖിപ്പിച്ചത് ജോണിക്കറിയാം .അത് കൊണ്ട് തന്നെ പകൽ അവിടെ സംഭവിക്കുന്ന കാര്യവും അയാൾക്ക്‌ ചെറിയ തോതിൽ അറിയാം . എന്നാലും അന്നമ്മ പകൽ അവിടെ കാണുമല്ലോ എന്ന ചെറിയ ധൈര്യവും ഉണ്ട് . കോഴിയും മറ്റും ലോഡുള്ള ദിവസങ്ങളിൽ ജോണി ഗ്രസിയെ വൈകിട്ട് വന്നു കൂട്ടി കൊണ്ട് പോകാറാണ് പതിവ് . അന്ന് തമ്പിയുടെ വക സ്മാളും ഭക്ഷണവും ഒക്കെ കാണും . പോരാത്തതിന് ടൗണിൽ ഉള്ള കടമുറികളുടെ വാടക പിരിക്കുന്നത് ജോണിയെ ഏൽപ്പിക്കുക കൂടി ചെയ്തു .അതിനു ഒരു ഫീസും കൊടുക്കുന്നുണ്ട്
‘ എടി ജോണി ഇത് വരെ വന്നിലയോടി ?’

‘ വന്നിട്ട് കരിക്കും മറ്റും തന്നിട്ട് പോയി തമ്പി സാറെ …കള്ള് ചെത്തിയത് എടുത്തോണ്ട് വരാന്നു പറഞ്ഞു പോയതാ ‘ ഗ്രെസി അടുക്കളയിൽ നിന്ന് പറഞ്ഞു

തമ്പി പത്രങ്ങളുടെ മൂടി ഒക്കെ ഒന്ന് പൊക്കി നോക്കി ..

Leave a Reply

Your email address will not be published. Required fields are marked *