” ഇല്ലെടാ, വൺ ഹവറാവും,, ഇപ്പൊ കഴിച്ചതെയുള്ളു”
” ഉറങ്ങിയാൽ എൻ്റെ റൂമിലേക്ക് പോര്”
“എന്തോ???”
“എൻ്റെ റൂമിലേക്ക് പോരെന്ന് “. ആദ്യം കൂറച്ച് ചൂടാവുന്ന സ്മയിലി യായിരുന്നു.
” നിൻ്റെ റൂമിൽ വെറെ ആരാണ് ”
” എൻ്റെ റൂമിൽ ഞാനോറ്റക്കാ”
” നീ ഒറ്റക്കോ.. ഒന്ന് പോടാ സിബി”
” ഞാൻ ടൂർ കോഡിനേറ്ററല്ലേ… ”
” പിന്നെ… ഒരു കോഡിനേറ്റർ ”
” മിസ്സെ ഞങ്ങൾ 13 പേരില്ലെ. 7 റൂമൂം. അപ്പോ പിന്നെ ഞാൻ ഒറ്റക്കാവില്ലേ..”. ഞാൻ വലിച്ചു നീട്ടാതെ കാര്യം പറഞ്ഞു.
” ആഹാ”
” മിസ്സ് വരില്ലേ”
” വേണ്ടടാ ആരെങ്കിലും കാണും”
“കണ്ടാലെന്താ”
” പോടാ,, ൻ്റെ ലൈഫ് തന്നെ പോവും”
” ആരും കാണില്ല,, ഞാൻ ഒരു 11 മണിയാവുബയത്തേക്കും എല്ലാത്തിനെയും റൂമിൽ കയറ്റാം, പിന്നെ പ്രിയക്ക് മെല്ലെ ഇറങ്ങലോ”
” വേണോ”
“പിന്നെ വേണ്ടാണ്ട്”
“ന്ന് ഞാൻ വരാം”… റീപ്ലേ കണ്ടപ്പോ തന്നെ ഒരായിരം ലഡു പൊട്ടി.
” ന്നാ വാ”. ഞാൻ അവേശത്തിന് പറഞ്ഞ് പോയതായിരുന്നു.
” ഇപ്പയോ”.
” അല്ല,, എല്ലാരെയും റൂമിലാക്കിയിട്ട്”
” ആ”
” ന്നാ ഞാനതിനുള്ള മുന്നൊരുക്കങ്ങൾ ചെയ്യട്ടെ ”
” എന്ത് മുന്നോരുക്കം”
” അല്ല,, എല്ലാത്തിനെയും റൂമീൽ കയറ്റേണ്ടെ”
“ഒഹ് അത്,, മംം”
“ഞാൻ വിളിക്കാട്ടോ”
” ആന്നെ”.