സ്കൂളിൽ നിന്നും ഇറങ്ങിയ ഞങ്ങൾ നേരെ ഷഹാനയുടെ വീട്ടിലേക്കാണ് പോയത് ……… വണ്ടിയിൽ ഇരുന്നു അവൾ എന്നെ കൊറേ കളിയാക്കി ചിരിച്ചു ………. അവളുടെ വീട്ടിൽ നിന്നും ചായയും കുടിച്ചു ഞാൻ വീട്ടിലേക്കു ഇറങ്ങാൻ നിക്കുമ്പോൾ അവൾ പറഞ്ഞു
“എടീ ഞാൻ നാളെ ലീവ് ആണ് ….. നീ നാളെ ഹാഫ് ഡേ ലീവ് എടുത്തു ഇങ്ങോട്ടു വരുന്നോ …”
ഞാൻ:- അതെന്തേ പെട്ടന്നൊരു ലീവ്?
ഷഹാന:-ഒന്നും ഇല്ല …….. എനിക്ക് 4 -5 ലീവ് പെന്റിങ് ഉണ്ട് …… നാളെ എനിക്ക് 2 ക്ലാസ്സെ ഉള്ളൂ ………… അതുകൊണ്ടാ …….
ഞാൻ:- ഓക്കേ … നോക്കട്ടെ ……. പറ്റിയാൽ വരാം …….. എന്ന ഞാൻ പോട്ടെ ..
എന്നും പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി …………അവളുടെ വീട്ടിൽ നിന്നും 15 മിനുറ്റ് നടക്കാൻ ഉണ്ട് എന്റെ വീട്ടിലേക്കു ………..
ഞാൻ ഓരോന്നും ആലോചിച്ചു വീടിലേക്ക് നടന്നു…… അപ്പോഴാണ് സജിനിന്റെ ഫോൺ വന്നത് …….
സജിൻ:- മായാ എന്താ വീട്ടിൽ എത്തിയോ ?
ഞാൻ:- ഇല്ല ? നടക്കുവാ …….നീ വീട്ടിൽ എത്തിയോ?
സജിൻ:-ആ ഞാൻ വീട്ടിലെത്തി …… പിന്നെ എനിക്ക് നിന്നെ കാണണം ……അതിനാ ഞാൻവിളിച്ചതു ….
ഞാൻ:-എനിക്കും ആഗ്രഹം ഉണ്ടെടാ ……… എന്ത് ചെയ്യാനാ ……. എനിക്കും നിനക്കും പരിധിയില്ലേ ……… കഴിഞ്ഞ രണ്ടു ദിവസം മറക്കാൻ പറ്റുമോ……. പക്ഷെ എന്നും അങ്ങിനെ പറ്റില്ലാലോ?
സജിൻ:- ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേഷ്യം വരുമോ?
ഞാൻ:- എന്താടാ………..?
സജിൻ:- ഞാൻ നിന്റെ വീട്ടിലേക്കു വരട്ടെ ?