എന്നിട്ടു പതുക്കെ ചോദിച്ചു-“മറ്റേ സാധനം വാങ്ങിയോ?”
“എന്ത്“? എനിക്ക് മനസിലായില്ല
“നിരോധ് ” എന്റെ മനസ്സിൽ ഇടി വെട്ടി …ഒരു ആവേശത്തിന് കോണ്ടം ഇടാം എന്ന് പറഞ്ഞെങ്കിലും അത് വാങ്ങുന്നതിനെ പറ്റി ഞാൻ ചിന്തിച്ചിരുന്നില്ല.. ഇനി എന്ത് ചെയ്യും…
ഒരു ഐഡിയ തോന്നി, ഞാൻ സ്ഥിരമായി മരുന്ന് വാങ്ങുന്ന ഒരു ഷോപ് ഉണ്ട്, അവിടെ പോയി നോക്കാം, അവിടെ എന്റെ വയസ്സ് ഉള്ള ഒരു പയ്യൻ ഉണ്ട്–അവനോടു പറഞ്ഞു നോക്കാം ഞാൻ അവിടേക്കു ഓടി
അവനെ കണ്ടു കാര്യം പറഞ്ഞു, അവൻ പതുക്കെ ഒന്നുമറിയാത്തപോലെ പുറത്തു വന്നു–അവന്റെ കൈയിൽ പേരറിയാത്ത രണ്ടു നിരോധ് പാക്കറ്റ് ഉണ്ടായിരുന്നു.ഒരെണ്ണം 7 രൂപ ( അന്ന് ഇന്നത്തെ പോലെ കോണ്ടം അത്ര പോപ്പുലർ ആയിട്ടില്ല.1997 കാലം )അതുമായി ഞാൻ ബസ് സ്റാൻഡിലേക്കു ഓടി.രേഖ അവിടെ നിൽക്കുന്നുണ്ടായിരുന്നു.
അങ്ങനെ ഞാൻ അവൾക്കു കാര്യങ്ങൾ പറഞ്ഞു കൊടുത്തു, കൃത്യം സ്ഥലം ഇറങ്ങുക, അവിടെ നിന്നും വീട്ടിലേക്കു പോവുക, ഞാൻ പുറകെ ഉണ്ടാവും.ഞങ്ങൾ ബസിൽ കേറി..
പറഞ്ഞ പോലെ അവൾ ഇറങ്ങി–പറയാൻ മറന്നു നേവി ബ്ലൂ കളർ പട്ടു പാവാടയും ജാക്കറ്റും ആയിരുന്നു അവളുടെ വേഷം..
ഞാൻ അവളുടെ പുറകെ ഒരു കൃത്യം അകലം വിട്ടു നടന്നു.
അങ്ങനെ അവൾ ഞങ്ങളുടെ വീടിന്റെ ഇടവഴിയിലേക്ക് കേറി…
ഞാൻ പുറകെയും..
അവൾ വീട്ടിൽ കേറി, ഞാൻ 10 മിനട്ടു വിട്ടു ഞാനും…
വീടിന്റെ വരാന്ത ഒഴികെ എല്ലായിടവും ലോക്ക് ചെയ്തിര്തുന്നു…കാരണം നല്ല മര ഉരുപ്പടികൾ അവിടെ ഉണ്ട്.
അവിടെത്തെ വരാന്ത രണ്ടെണ്ണം ആണ്.ഒന്ന് ഉയർന്നതും, ഒന്ന് താഴ്ന്നതും…രണ്ടിനും നടുവിൽ ചുമർ ഇല്ല, ഞങ്ങൾ അതിനെ മേലെ വരാന്ത എന്നും താഴെ വരാന്ത എന്ന്നും വിളിക്കുമായിരുന്നു.
ഞങ്ങൾ മേലെ വരാന്തയിൽ കാലും തൂകി അടുത്തടുത്തു ഇരുന്നു…
അവളുടെ മുഖത്തെ പേടി വിട്ടു മാറിയിരുന്നില്ല….
ഞാൻ പതുക്കെ അവളുടെ താടി കൈയിൽ എടുത്തു മുഖം അവളുടെ മുഖത്തോടു അടുപ്പിച്ചു…”വേണ്ട അജൂ ”
‘ഒന്നൂല്ല…ഒന്നും…” ഞാൻ പറഞ്ഞു..
‘;ആരെങ്കിലും“….അവൾ പകുതിക്കു വച്ച് നിർത്തി…
“എല്ലാം ഓക്കേ ആണ്.”ഞാൻ ഉറപ്പു കൊടുത്തു..