അപസർപ്പക വനിത 5

Posted by

“…ഒന്നിച്ചു ക്ലിയറല്ല അല്ലെ…വൈഗ……ഈ കാർ ഈ മൂന്ന് ക്യാമറയും കഴിഞ്ഞ് നാലാമത്തെ ക്യാമറ താണ്ടീട്ടില്ല…….അതിനാൽ വഴിയിലുള്ള ഏതോ ഹൌസിങ്ങ്  കോളനിയിലേക്ക് കയറിട്ടുണ്ടെന്ന് ഉറപ്പാണ്…”.

ജെസീക്ക വളരെ ഉത്സാഹത്തോടെയും ആത്മവിശ്വാസത്തോടെയും ആ കാർ കണ്ടുപിടിക്കുന്നതിന് കുറിച്ച് പറയുന്നുണ്ടെങ്കിലും എന്റെ ചിന്ത ഇന്ന് തന്നെ ആ കൊലപാതകിയെ ഈ ലോകത്ത് നിന്ന് തന്നെ തുടച്ച് നിക്കണമെന്നതായിരുന്നു.

ഒരു ജീപ്പ് താഴെ വന്ന നിൽക്കുന്ന ശബ്‌ദം ഞാൻ കേട്ടു. എന്റെ ചുണ്ടിൽ അറിയാതെ ഒരു നിഗുഢമായ മന്ദഹാസം വിരിഞ്ഞു.

എന്റെ ചുണ്ടുകൾ ചലിച്ചു.

“….ലെറ്റ് സ്റ്റാർട്ട് ദ മിഷൻ……!!!!! “.

( തുടരും )

 

Leave a Reply

Your email address will not be published. Required fields are marked *