“നീ പൊക്കോ..ഉം…”
മോഹനന്‍ മുരുകനെ നോക്കാതെയാണ് അതുപറഞ്ഞത്. മുരുകന്‍ ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തോടെ മടങ്ങിപ്പോയി. മോഹനന്‍ അവിടെത്തന്നെ ഇരുന്നുകൊണ്ട് പലതും ചിന്തിച്ചു. എന്തൊക്കെയോ കുഴപ്പങ്ങള്‍ ഇവിടെയുണ്ട്. പക്ഷെ അമ്മയുടെ പ്രവൃത്തി മാത്രം ഒരിക്കലും ന്യായീകരിക്കാന്‍ പറ്റില്ല. ഓര്‍ക്കുന്തോറും അവന്റെ രക്തം തിളച്ചു.
ഭര്‍തൃവീട്ടില്‍ നിന്നും അമ്മായിയമ്മയുമായി പിണങ്ങി തറവാട്ടിലേക്ക് എത്തിയിരുന്ന ബലരാമന്റെ ഇളയമകള്‍ ഉര്‍വശി കുളിക്കാന്‍ കുളക്കടവിലേക്ക് വരുമ്പോഴാണ് മോഹനന്‍ അവിടെ ഇരിക്കുന്നത് കണ്ടത്. ഉര്‍വശിക്ക് പ്രായം 26; ബാലകൃഷ്ണന്റെ അനുജത്തിയായ അവളുടെ ഭര്‍ത്താവ് ശിവപ്രസാദ് ഒരു ദുര്‍ബ്ബലനായ മനുഷ്യനാണ്. അമ്മയെ പേടിയുള്ള അയാളെ ഉര്‍വശിക്ക് മനസുകൊണ്ട് ഇഷ്ടമായിരുന്നില്ല. ഇടയ്ക്കിടെ അവളിങ്ങനെ പിണങ്ങി തറവാട്ടില്‍ എത്തും. രണ്ടോ മൂന്നോ ദിവസങ്ങള്‍ കഴിയുമ്പോള്‍ ശിവപ്രസാദ് എത്തി അനുനയിച്ചു കൂട്ടിക്കൊണ്ടു പോകും. തലേ രാത്രി എത്തിയ ഉര്‍വ്വശി രാവിലെ കുളിക്കാന്‍ ഉള്ളിലെ കുളിമുറിയില്‍ കയറിയപ്പോള്‍ ആണ് തീരുമാനം മാറ്റി കുളത്തിലേക്ക് നടന്നത്. അവള്‍ക്ക് പൂര്‍ണ്ണ നഗ്നയായി നീന്താന്‍ വലിയ ഇഷ്ടമാണ്. അതിന് അധികമാരും ഉപയോഗിക്കാത്ത തറവാടിന്റെ ഏറ്റവും പിന്നിലുള്ള കുളമാണ് അവള്‍ ഉപയോഗിക്കാറ്. ദൂരം കൂടുതലായതിനാല്‍ പൊതുവേ സ്ത്രീകളോ പുരുഷന്മാരോ അവിടേക്ക് പോകാറില്ല. തറവാട്ടിലെ ഏറ്റവും വലിയ കുളവും അതാണ്.
കുളക്കടവില്‍ എത്തിയപ്പോള്‍ മോഹനന്‍ തല കുമ്പിട്ട് ഇരിക്കുന്നത് കണ്ട് ഉര്‍വ്വശി അവന്റെ അരികിലേക്ക് എത്തി.
“എന്താടാ…എന്ത് പറ്റി..നീ എന്താ അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ ഇരിക്കുന്നത്?” അവള്‍ അവന്റെ സമീപമെത്തി ഒപ്പം ഇരുന്നുകൊണ്ട് ചോദിച്ചു. മോഹനന്‍ തലയുയര്‍ത്തി നോക്കി.
“ചേച്ചി എപ്പോ വന്നു?”
“ഇന്നലെ രാത്രി..”
“എന്ത് പറ്റി..പിന്നേം പിണങ്ങിയോ നിങ്ങള് തമ്മില്‍?’
ഉര്‍വശി മുഖം വീര്‍പ്പിച്ചു. കുട്ടികളുടെ സ്വഭാവമാണ് ചേച്ചിക്ക് എന്ന് മോഹനന് അറിയാം.