കല്യാണി – 8

Posted by

“നീ വാ..കിടന്നു കയറു പറിക്കാതെ…” മോഹനന്‍ നടപ്പ് തുടര്‍ന്നുകൊണ്ടു പറഞ്ഞു. കുറെ മാറി ഒരു കുളക്കരയില്‍ എത്തിയപ്പോള്‍ അവന്‍ നിന്നു. മുരുകന്‍ ആശങ്കയോടെ അവന്റെ കണ്ണിലേക്ക് നോക്കി.

“നിനക്കെന്താടാ ഒരു പേടിപോലെ? വല്ല കമ്മട്ടവും നീ കാണിച്ചോ?” മോഹനന്‍ ചോദിച്ചു. മുരുകന്‍ തോളുകള്‍ പൊക്കി ഇല്ലെന്നു ആംഗ്യം കാട്ടി.

“എത്ര നാളായി ഇത് തുടങ്ങിയിട്ട്?” അവന്റെ കണ്ണിലേക്ക് രൂക്ഷമായി നോക്കി മോഹനന്‍ ചോദിച്ചു.

“എന്ത്?”

“നാണം കെട്ടവനെ.. നിന്റെ ആരാടാ എന്റെ അമ്മ?” മോഹനന്റെ മുഖത്തേക്ക് രക്തം ഇരച്ചുകയറി.

മുരുകന്‍ നിന്നനില്‍പ്പില്‍ ഉരുകിപ്പോയി. അപ്പോള്‍ താന്‍ സംശയിച്ചത് നടന്നിരിക്കുന്നു. മോഹനേട്ടന്‍ എല്ലാം അറിഞ്ഞിരിക്കുന്നു..അവന്‍ വിയര്‍ക്കാന്‍ തുടങ്ങി.

“ചോദിച്ചത് കേട്ടില്ലേ? എത്ര നാളായി ഇത് തുടങ്ങിയിട്ടെന്ന്..” മോഹനന്റെ ശബ്ദം ഉയര്‍ന്നു.

“എ..എന്താണ് മോഹനേട്ടന്‍ പറയുന്നത്” മുരുകന്‍ ഉരുളാന്‍ ഒരു ശ്രമം നടത്തിനോക്കി. പക്ഷെ മറുപടി കരണം തീര്‍ത്തുള്ള ഒരു അടിയായിരുന്നു.

“കൊച്ചു കഴുവേറി..ഈ പ്രായത്തിലെ നീ തുടങ്ങി അല്ലെ..എന്നിട്ടവന്റെ ഒരു അഭിനയം..” മോഹനന്‍ ചീറി.

“മോഹനേട്ടന്‍ എന്തിനാ എന്നെ അടിക്കുന്നത്..എന്നെ വിളിച്ചു കേറ്റിയത് അമ്മായിയാ..ഞാനറിഞ്ഞോ ഇതിനായിരുന്നെന്ന്..”

കരഞ്ഞുകൊണ്ട് മുരുകന്‍ പറഞ്ഞു. എന്തായാലും മോഹനന്‍ അറിഞ്ഞു..അടിയും കിട്ടി. ഇനി ഒളിക്കേണ്ട കാര്യമില്ല എന്ന് മുരുകന് തോന്നി. അവന്റെ സംസാരം മോഹനനെ നിശബ്ദനാക്കി. ശരിയല്ലേ..ഇവനെ താനെന്തിനു കുറ്റം പറയണം. ചെറുപ്രായമാണ്..പിടിച്ചാല്‍ നില്‍ക്കില്ല വികാരങ്ങള്‍. അവനെ ഉപയോഗിച്ച തന്റെ അമ്മയെ ആണ് പറയേണ്ടത്. പക്ഷെ ഒരു മകനെങ്ങനെ ഇത് സംസാരിക്കും. മോഹനന്‍ വിഷമത്തോടെ കുളക്കരയില്‍ തലയ്ക്ക് കൈയും കൊടുത്തിരുന്നു. അടികിട്ടിയതിന്റെ വിഷമം അല്‍പം മാറിയപ്പോള്‍ മുരുകന് മോഹനനോടു സഹതാപം തോന്നി. ഏട്ടന്റെ സ്ഥാനത്ത് ആരായാലും ഇതോ ഇതിനപ്പുറമോ ചെയ്യും. അവന്‍ മിണ്ടാതെ അവനെത്തന്നെ നോക്കിനിന്നു.

Leave a Reply

Your email address will not be published. Required fields are marked *