കല്യാണി – 8

Posted by

ഉര്‍വ്വശി മെല്ലെ മോഹനന്റെ സമീപത്തേക്ക് നടന്നു. പെട്ടെന്ന് മോഹനന്റെ ഉള്ളു കാളി. അവന്‍ മൂക്ക് വിടര്‍ത്തി ഗന്ധം പിടിച്ചു. അതെ..അതേ ഗന്ധം! മുല്ലപ്പൂവിന്റെ മാസ്മരിക സുഗന്ധം! ഒപ്പം പെണ്ണിന്റെ മത്തുപിടിപ്പിക്കുന്ന വിയര്‍പ്പും കലര്‍ന്നിരിക്കുന്നു. ഞെട്ടലോടെ അവന്‍ ഉര്‍വ്വശിയെ നോക്കി. വശ്യമായ ഒരു ചിരിയോടെ കൈകള്‍ പൊക്കി മുടി ഇളക്കി ഇട്ടുകൊണ്ട് അവള്‍ അവനെ സമീപിക്കുകയായിരുന്നു. ആ കൊഴുത്ത കൈകളും കക്ഷങ്ങളില്‍ വളര്‍ന്നിരുന്ന രോമവും മോഹനന്‍ കിതപ്പോടെ നോക്കി.

“ചേച്ചി…” അവളുടെ ഭാവമാറ്റം കണ്ട് അവന്‍ വിളിച്ചു.

“എന്താടാ കുട്ടാ…” ഒരു വേശ്യയെപ്പോലെ അവള്‍ അവനെ സമീപിച്ചു. അവള്‍ അവന്റെ അരികിലെത്തി മുട്ടിയുരുമ്മിക്കൊണ്ട് വായില്‍ വിരല്‍ കടത്തി താഴേക്ക് നോക്കി.

“ഇവിടാണ്‌ കണ്ടത്..”

അവന്റെ കണ്ണിലേക്ക് ആഴത്തില്‍ നോക്കിക്കൊണ്ട് അവള്‍ പറഞ്ഞു. ആ കണ്ണുകളുടെ തിളക്കവും അതില്‍ കത്തുന്ന കാമാഗ്നിയും മോഹനന്‍ തിരിച്ചറിഞ്ഞു. ഒപ്പം മനംമയക്കുന്ന ആ ഗന്ധം മറ്റേതോ ലോകത്തേക്ക് നയിക്കുന്നതുപോലെ അവനു തോന്നുകയും ചെയ്തു.

“അങ്ങോട്ട്‌ ഇറങ്ങി നോക്കടാ ചക്കരെ..”

ഉര്‍വ്വശി അവന്റെ കൈയില്‍ പിടിച്ച് വെള്ളത്തിലേക്ക് ഇറങ്ങി ശൃംഗാരച്ചുവയോടെ പറഞ്ഞു. മുന്‍പൊരിക്കലും തന്നോട് ഇത്തരത്തില്‍ സംസാരിച്ചിട്ടില്ലാത്ത ചേച്ചിയുടെ ഭാവാഹാദികള്‍ മോഹനനെ ആശങ്കയിലാഴ്ത്തി. ഏതോ ഒരു മാന്ത്രികവലയത്തില്‍ അകപ്പെട്ടതുപോലെ അവനു തോന്നി. ഇതിനിടെ  അരയ്ക്കൊപ്പം വെള്ളത്തിലേക്ക് ഉര്‍വശി ഇറങ്ങിക്കഴിഞ്ഞിരുന്നു. മോഹനന്‍ വേഗം അവളുടെ പിടിയില്‍ നിന്നും കൈ വിടര്‍ത്തി മാറ്റി. ഉര്‍വശി വെള്ളത്തിലേക്ക് മുങ്ങിയിട്ട് നിവര്‍ന്നു. തോര്‍ത്തിനടിയില്‍ മുഴുത്ത് ഉരുണ്ടു നില്‍ക്കുന്ന അവളുടെ മുലകളുടെ നഗ്നത മോഹനന്‍ ആദ്യമായി നേരില്‍ കണ്ടു. ശരീരം വിറയ്ക്കുന്നത് പോലെ തോന്നിയ അവന്‍ വേഗം കരയിലേക്ക് കയറി.

“വാടാ…ചേച്ചിയെ ഒന്ന് സഹായിക്കടാ മോനെ..”

അവള്‍ അവന്റെ നേരെ കൈനീട്ടി. മോഹനന്‍ ഭയത്തോടെ പിന്നിലേക്ക് നീങ്ങി വസ്ത്രമെടുത്ത് ധരിച്ചു. ഉര്‍വ്വശിയുടെ മുഖത്തേക്ക് കോപം ഇരച്ചു കയറുന്നത് അവന്‍ കണ്ടു. ആ പൈശാചികമായ ഭാവം അവനെ നടുക്കി.

Leave a Reply

Your email address will not be published. Required fields are marked *