അയ്യോ അത് വേണ്ട ചേച്ചി. എനിക്ക് കണ്ടാാ മാത്രം മതി.
കണ്ടാ കൊണ്ട് പോവുന്നു ഉറപ്പാണല്ലോ?
ഉവ്വ് ..അത് ഞാൻ ഗ്യാരണ്ടീ…
ചേച്ചി ഓട്ടോ കിടക്കുന്നിടത്തു നിന്ന് അഞ്ചാറു ചുവടു പിറകോട്ടു പോയി. എന്നിട്ട് സ്ട്രിപ്പ് ടീസ് ആരംഭിച്ചു.
സെറ്റ് മുണ്ടാണ് കേട്ടോ. ആദ്യം സാരിയുടെ മുന്താണിയിൽ ബ്ലൌസിനോട് കുത്തി വച്ചിരുന്ന പിൻ എടുത്തു. മുന്താണി മാറ്റിയതിനു ഹിഷാം അത് വീണ്ടും ബ്ലൗസിന്മേൽ അതെ ഭാഗത്ത് തന്നെ കുത്തി വച്ചു. എന്നിട്ട് ഞൊറിയിലുള്ള പിൻ അഴിച്ചു മടിക്കുത്തഴിച്ചു ഇടതു കയ്യില പിടിച്ചു കൊണ്ട് പിൻ പാവാടയിൽ കുത്തി വച്ചു. വീണ്ടും മടിക്കുത്തു കുത്തിയതിനു ശേഷം മുന്താണി അഴിച്ചെടുത്തു സാരീ നിലത്തു വീഴാതെ ചന്തിക്കു ചുറ്റുമുള്ള ചുറ്റഴിച്ചു മടിക്കുത്തിനടുത്തെത്തി.
പച്ച കര ഉള്ള സെറ്റ് മുണ്ടിൽ ചേച്ചി ഇങ്ങനെ ചെയ്യുന്നത് കണ്ടപ്പോൾ സുനിലിന്റെ ജവാൻ എത്ര കണ്ടു സല്യൂട്ട് അടിച്ചിട്ടുണ്ടാകും…
അയ്യോ സുനിലിന്റെ കാര്യം പറയുന്നതിനിടക്ക് നമ്മുടെ ഹൈമേച്ചിയുടെ സ്ട്രിപ്പ് ടീസ് എന്ത് വരെ ആയോ ആവോ?
എന്തായാലും ഹൈമ ഇതിനകം സെറ്റ് മുന്ടല്ലാം അഴിച്ചു പാവാടയിലും ബ്ലൗസിലുമായി തന്റെ സെറ്റ് മുണ്ടു ഒരു പന്ത് രൂപത്തിലാക്കി രണ്ടു കൈ കൊണ്ടും ചുരുട്ടിപ്പിടിച്ചിരിക്കുകയായിന്നു. അത് എവിടെ ഇടുമെന്നു ഹൈമവതിക്കു സംശയമായി. അവർ സുനിലിനോട് ചോദിച്ചു
അതേയ്.. ഇതെവിടേയാ ഇടുക ?
അതാ നിലത്തെങ്ങാനും ഇടൂ ചേച്ചി.
പറ്റില്ല.. ഇത് മണ്ണിലിടാൻ പറ്റില്ല.
എന്നാൽ ഇങ്ങോട്ടിട്ടു എറിഞ്ഞു തന്നേക്കു..ഈ ഓട്ടോയിൽ വെക്കാം.
അത് വേണ്ട എന്തെങ്കിലും നിലത്തു വിരിക്കാൻ പറ്റിയതുണ്ടെങ്കിൽ ഇങ്ങോട്ടിട്ടു താ…അല്ലെങ്കിൽ ഞാൻ ഇത് വീണ്ടും ഉടുക്കാൻ പോവാ…
സുനിൽ വണ്ടിയിൽ നിന്നും മഴയത്തു സൈഡിൽ കെട്ടുന്ന ടാർപ്പായ എടുത്തു എറിഞ്ഞു കൊടുത്തു.