കറുപ്പില്‍ നീല ബോര്‍ഡര്‍ ഉള്ള സാരിയായിരുന്നു അവള്‍ അന്ന് ധരിച്ചിരുന്നത്.
“സുചിത്രയുടെ വിവാഹം കഴിഞ്ഞട്ട് എത്രനാള്‍ ആയി?”
“അഞ്ചു വര്‍ഷം കഴിഞ്ഞു സര്‍” അവള്‍ പറഞ്ഞു.
“എന്നിട്ട് ഇതുവരെ കുട്ടികളൊന്നും ആയില്ല?”
“ഇല്ല സാര്‍ എനിക്കൊരു മോനുണ്ട്.”
സൈന്‍ ചെയ്തു കൊണ്ടിരുന്ന എം.ഡി മുഖമുയര്‍ത്തി അവളെ നോക്കി. “സുചിത്രയുടെ വയറു കണ്ടാല്‍ പ്രസവിച്ചിട്ടുണ്ടെന്നു പറയില്ല”
അതുകേട്ടു അവള്‍ ഒന്നും മിണ്ടിയില്ല.
“സാധാരണ മലയാളി പെണ്ണുങ്ങള്‍ ഒരു പ്രസവം കഴിഞ്ഞാല്‍ വയറൊക്കെ ചാടി വളരെ ബോറാകും. ആവര്‍ക്ക് ഒരു ചീത്തപേരാണ് താന്‍. പൊക്കിളില്‍ റിംഗ് വല്ലതും ഇട്ടാല്‍ കൂടുതല്‍ ഭംഗിയാകും”
അയ്യാളുടെ ഒലിപ്പിക്കല്‍ കേട്ട് അവള്‍ക്കു നാണം വന്നു. ശ്ശെ എന്തൊരു മനുഷ്യന്‍. അവള്‍ വിചാരിച്ചു.
അന്ന് ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ നേരത്ത് അവള്‍ ആസ്ഫിനെ അടുത്ത് വിളിച്ചിരുത്തി.
“ആസിഫ് ഇന്ന് ഞാന്‍ സൈന്‍ വാങ്ങാന്‍ പോയപ്പോള്‍ എം.ഡി എന്‍റെ വയറില്‍ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു! വൃത്തികെട്ടവന്‍. നീ മുന്‍പ് പറഞ്ഞത് ശെരിയാ.. അയ്യാള്‍ ഒരു മഹാ കോഴിയാ”
“എന്നിട്ട് അയ്യാള്‍ എന്താ പറഞ്ഞത്?”
“വയറു കണ്ടാല്‍ പ്രസവിച്ചതാണെന്ന് തോന്നില്ലയെന്നു!! നാറി”
“ആളുകള്‍ നോക്കുന്നത് ഇഷ്ടമല്ലെങ്കില്‍ പിന്നെ എന്തിനാ ഇത്ര താഴ്ത്തി കുത്തുന്നത്?” ആസിഫ് ചോദിച്ചു.
“ആസിഫ് ഞാന്‍ താഴ്ത്തി കുത്തിയതൊന്നുമല്ല. നടന്നു വരുമ്പോള്‍ അടി പാവാട താഴ്ന്നു പോയതാവും. നല്ല പോലെ മുറുക്കി കെട്ടിയിലെങ്കില്‍ പാവാട താഴ്ന്നു പോകും. മുറുക്കി കെട്ടിയാല്‍ ശ്വാസം മുട്ടുകയും ചെയ്യും. നിങ്ങള്‍ ആണുങ്ങള്‍ക്ക് ഇത് വല്ലതും അറിയണോ?”