ആസിഫ് അവളെ നോക്കി ചിരിച്ചു. എന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പ് അവള്‍ ആസിഫിനോട് ചോദിച്ചു. “മലയാളി അല്ലെ?”
“അതെ..” ആസിഫ് പറഞ്ഞു.
“ഞാന്‍ സുചിത്ര നായര്‍. ഇവിടെ ജോയിന്‍ ചെയ്യാന്‍ വന്നതാണ്. എം.ഡിയെ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ല.” അവള്‍ പറഞ്ഞു.
“സോറി. എം.ഡി ഇവിടെയില്ല. ഇന്നലെ രാത്രി സൗദിക്ക് പോയി. രണ്ടു ദിവസം കഴിഞ്ഞേ വരൂ. പേര്‍സണല്‍ സെക്രട്ടറി പോസ്റ്റിലേക്ക് ഒരാള്‍ വരുമെന്ന് പറഞ്ഞിരുന്നു. മലയാളി ആണെന്ന് അറിഞ്ഞിരുന്നില്ല. സുചിത്രയെ കണ്ടാല്‍ അങ്ങിനെ തോന്നുകയുമില്ല. ഏതോ നോര്‍ത്ത് ഇന്ത്യന്‍ ലേഡിയെ പോലെയുണ്ട്.” അവസാനം പറഞ്ഞത് അവര്‍ക്ക് ഇഷ്ടപ്പെട്ടു.
എന്താ പേര്?
ഞാന്‍ ആസിഫ്.
”താങ്ക്സ് ആസിഫ്”
അവളെ പൊക്കി പറഞ്ഞു കൊണ്ടാവും അവള്‍ക്ക് ആസിഫിനോട് വലിയ കാര്യം. അവന്‍ അവളെ കൊണ്ട് പോയി അവളുടെ സീറ്റ് കാണിച്ചു കൊണ്ട്. എന്നിട്ട് അവളുടെ പേരില്‍ ഒരു യൂസര്‍ നെയിമും പാസ്സ്‌വേര്‍ഡും സെറ്റ് ചെയ്തു കൊടുത്തു. പ്രിന്റ് എടുക്കുന്നത് എങ്ങിനെയെന്നൊക്കെ ചോദിക്കാന്‍ വിളിച്ചു വിളിച്ചു അവര്‍ പെട്ടെന്ന് തന്നെ നല്ല ഫ്രെണ്ട്സ് ആയി. അങ്ങിനെ ഒരു അവസരം കിട്ടിയപോള്‍ അവന്‍ എം.ഡിയെ കുറിച്ച് അവളോട് പറഞ്ഞു. പഴയ സെക്രെട്ടറിയും ആയിട്ട് ഓഫീസില്‍ വെച്ച് അവന്‍ കണ്ട കാര്യവും നാന്‍സി മാഡത്തിന്റെ കഥയും എല്ലാം അവളോട് തുറന്നു പറഞ്ഞു.
“ശ്ശെ! വൃത്തികെട്ടവന്‍. ഞാന്‍ ഇപ്പൊ എന്താ ചെയ്യുക ആസിഫ്. ഇവിടുന്നു കളഞ്ഞിട്ടു പോയാല്ലോ?”
“ഏയ്.. വേണ്ട വേണ്ട. അയ്യാള്‍ വല്ലതും പറഞ്ഞു വന്നാല്‍ ആദ്യമേ ഇഷ്ടമല്ലാത്ത രീതിയില്‍ പെരുമാറിയാല്‍ മതി. താനേ അങ്ങ് പോയ്‌ക്കോളും.”
“ആസിഫ് ഈവിടെ ഉള്ളതാ എന്‍റെ ഒരു ആശ്വാസം. ഇല്ലെങ്കില്‍ എനിക്ക് ഇങ്ങനത്തെ ഒരു ഓഫീസില്‍ ജോലി ചെയ്യാന്‍ കഴിയില്ല.”
രണ്ടു ദിവസം കഴിഞ്ഞു. എം. ഡി വന്നു. വന്ന ദിവസം തന്നെ എം.ഡി സുചിത്രയെ നോട്ടമിട്ടു.
“സുചിത്ര എവിടെയാ താമസ്സിക്കുന്നത്. ഞാന്‍ പോകുന്ന വഴിയില്‍ ആണെങ്കില്‍ ഞാന്‍ തന്നെ അവിടെ ഇറക്കാം”
“ഓഹ്. നോതാങ്ക്സ് സാര്‍. എന്‍റെ ഭര്‍ത്താവ് വന്നു കൂട്ടിക്കൊണ്ടു പോകും”