” ഇതെന്നാ ഈ കാണിക്കുന്നേ …ചെറുക്കന്റെ മുന്നില്‍ ആണോ ” അന്നമ്മ തമ്പിയുടെ പിടിയില്‍ നിന്നടര്‍ന്നു മാറി മുറിയിലേക്ക് പോയി
അന്നമ്മയുടെ താളം തുള്ളുന്ന പിന്നാമ്പുറം നോക്കി തമ്പി തന്റെ മുന്‍ വശം അമര്‍ത്തി തടവുന്നത് മാത്തുക്കുട്ടി കണ്ടു
” ഞാനും കിടക്കുവാ അച്ചായാ ” ആവനും എണീറ്റു
‘ എന്നാ പിന്നെ ശെരിയെടാ ഉവ്വേ ….ഞാനങ്ങോട്ടു പോയി അവളുടെ പിണക്കം മാറ്റട്ടെ ”
” പിന്നേ ” തമ്പി പതുക്കെ അവന്റെ ചെവിയില്‍ ചോദിച്ചു
‘ എടാവേ …നിനക്ക് കാച്ചണോ ?”
“ങേ ” മാത്തുക്കുട്ടിക്ക് മനസിലായില്ല
” എടാ ഉവ്വേ… നിനക്ക് പൂശണോ എന്ന് ……അപ്പുറത്തു മല്ലി ഉണ്ട് ….കറുത്തതാന്നെ ഉള്ളൂ …..നല്ല കളിയാ ….അവളുടെ സീല് പൊട്ടിച്ചത് ഞാനാ …ഹ ഹ ….ഞനവളെ വിളിക്കാം …അന്നമ്മ അറിയണ്ട ”
” ഒന്ന് പോ അച്ചായാ ” മാത്തുക്കുട്ടി ആകെ വല്ലാതായി ” എനിക്കെങ്ങും വേണ്ട ‘
” വേണ്ടേൽ വേണ്ട…ഞാൻ പറഞ്ഞന്നേ ഉള്ളൂ ………ഞാൻ പോയേക്കുവാ …അവളിപ്പോ കെറുവിച്ചു കിടക്കുവാരിക്കും ”
തമ്പി ഒന്ന് നടന്നിട്ടു തിരിഞ്ഞു നിന്നിട്ടു പറഞ്ഞു ” എടാവേ ഇച്ചിരെ ഒച്ചേം ബഹളോം ഒക്കെ കേക്കും …..ഇച്ചിരി ഒച്ച ഒക്കെ ഇല്ലതെന്നാ രസമാ …ഹ ഹ ”
” ഓ !! ഈ അച്ചായന്റെ ഒരു കാര്യം ” മാത്തുക്കുട്ടി തലയില്‍ കൈ വെച്ചിട്ട് അയാളെ തള്ളി പറഞ്ഞു വിട്ടു
ബെഡ്ഡില്‍ കിടന്ന മാത്തുക്കുട്ടിക്ക് ഉറക്കം വന്നില്ല . മൂന്നാല് ദിവസം നില്‍ക്കണമെന്ന് കരുതിയാണ് വീട്ടില്‍ വന്നത് . പറ്റൂങ്കി നാളെ തന്നെ തിരച്ചു പോണം . അച്ചായന്‍ ഉള്ളപ്പോ കഴിവതും വരാതെ നോക്കണം ..വെറുതെ എന്തിനാ അമ്മയ്ക്കും കൂടി ചമ്മല്‍ ഉണ്ടാക്കുന്നേ .
പതിവ് കളിയും കഴിഞ്ഞു തമ്പിയുടെ നെഞ്ചില്‍ തല വെച്ച് കിടക്കുവാരുന്നു അന്നമ്മ .
“പിന്നേയ് ..അച്ചായാ ‘
ആ കിടപ്പിലാണ് അന്നമ്മ എന്തേലും കാര്യം പറഞ്ഞു സാധിചെടുക്കുന്നത്
” എന്തോന്നടി?” തമ്പി അവളുടെ മുലക്കണ്ണില്‍ ഞെരടി കൊണ്ട് ചോദിച്ചു
” അച്ചായാ അത് പിന്നെ …ആ ജീപ്പ് ജോണിക്ക് കൊടുത്തേക്കു …നമ്മക്ക് ആവശ്യത്തിനു സ്വത്തൊക്കെ ഉണ്ടല്ലോ..”
‘ ദേ പിന്നേം ആ നാറീടെ കാര്യം നിനക്കെന്നാതിന്റെ കേടാ അന്നമ്മേ ‘
“അതല്ല ..അച്ചായാ …ഗ്രേസി ഒക്കെ ഒത്തിരി സഹായിചിട്ടുള്ളതാ പഴയതൊക്കെ മറക്കാന്‍ പറ്റുവോ ?”
അന്നമ്മ അയാളുടെ മൂകിന്‍ തുമ്പത്ത് വിരലോടിചോണ്ട് പറഞ്ഞു
” അതിനു അവന്‍ നിനക്ക് തന്നതും ചേര്‍ത്ത് ഞാന്‍ തിരിച്ചു കൊടുത്തല്ലോ ……എന്നിട്ടാ നാറി എലമ്മേടെ അടുത്ത് പോയി പറഞ്ഞെക്കുന്നു ”
“ഏലമ്മ ചേച്ചി അറിഞ്ഞാലും കുഴപ്പമില്ലന്നു അച്ചായന്‍ അല്ലെ പറഞ്ഞത്”