ഈയാം പാറ്റകള്‍ 5

Posted by

മൂന്നു വശത്തും ചെയർ ഇട്ടിരിക്കുന്നു . നടുക്ക് ടീപ്പോയിയും . മാത്തുക്കുട്ടി വന്നതും തമ്പി അവനെ തന്റെ കൂടെ പിടിച്ചിരുത്തി . ബാക്കിയുള്ളത് രണ്ടു സിംഗിൾ സെറ്റ് സോഫയാണ് . ടീപ്പോയിൽ മൂന്നു ഗ്ലാസും ഐസ് ക്യൂബ്‌സും വെള്ളവും നിരന്നിരിക്കുന്നു

” ഞങ്ങളിതു പതിവാ …വൈകുന്നേരമായാൽ …നീ വന്നെന്നും പറഞ്ഞു പതിവൊക്കെ മുടക്കാൻ പറ്റുമോ ? ഹ ഹ …നീ വീശുവോടാ ഉവ്വേ ‘

” അത് പിന്നെ അച്ചായാ …വല്ല…പ്പോഴും ” മാത്തുക്കുട്ടി കുറച്ചു നേരം തമ്പിയുടെ കൂടെ ചിലവഴിച്ചപ്പോൾ തന്നെ അവർ തമ്മിൽ മകൻ രണ്ടാനച്ഛൻ എന്നതിൽ ഉപരി ഒരു കൂട്ടുകാരെന്ന പോലെയുള്ള അടുപ്പം വളർന്നിരുന്നു

‘ അഹ് !! വല്ലപ്പോഴുമേ ആകാവൂ .. പ്രായത്തിൽ തന്നെ കൂമ്പു വാട്ടി കളയല്ലു ……. ഇനീം എന്തൊക്കെ ആഖോഷിക്കാന്‍ ഇരിക്കുന്നു…..ദെ ..നീ ഇതങ്ങോട്ട് പിടി ‘ തമ്പി ഒരു ലാര്‍ജ് ഊറ്റി അവനു നീട്ടി കൊണ്ട് പറഞ്ഞു

മാത്തുക്കുട്ടി അത് വാങ്ങിയിട്ട് അടുക്കളയിലേക്കു നോക്കി

” ഹാ !! കളയെടാ …അമ്മ വരുമ്പോ ഞാന്‍ പറഞ്ഞോളാം …നീ ഇപ്പൊ പ്രായപൂര്‍ത്തിയായ ഒരു ചെക്കനല്ലെ ”

മാത്തുക്കുട്ടി ഒരു കവിൾ ഇറക്കിയതും തമ്പി മിക്സ്ചർ പ്ളേറ്റ് അവനു നീട്ടി

‘ അന്നമ്മ കുളിക്കുവാ …അവള് ഇറങ്ങുമ്പോ രണ്ടു ആംലെറ്റ് ഉണ്ടാക്കാൻ പറയാം ..കോഴി അടുപ്പത്താ ……വെന്തിട്ടില്ല ‘ തമ്പിഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നു

‘ ആഹാ !! തുടങ്ങിയോ ? നിങ്ങളിത് എന്നതിന്റെ കേടാ തമ്പിച്ചായാ ..ചെറുക്കനെ കൂടി ചീത്തയാക്കുന്നെ ?” അന്നമ്മ കുളി കഴിഞ്ഞു വന്നു ചോദിച്ചു .

അന്നമ്മ കുളി കഴിഞ്ഞു ഒരു നേർത്ത നൈറ്റിയാണ് ഇട്ടിരുന്നത് . ബ്രായുടെ വലത്തേ സ്ട്രാപ്പ് വെളിയിൽ കാണാം . തലമുടി ഉച്ചിയിൽ ഒരു ടർക്കി ടവൽ കൊണ്ട് വെച്ചിട്ടുണ്ട്

” ആഹാ …നീ ഇറങ്ങിയോ ….. ആണല്ലിയോ …ഞങ്ങള് നസ്രാണികള് അപ്പനും മക്കളും കൂടുമ്പോ ചെറുതടിക്കും …നീ പോയി മൂന്നാലു മുട്ട റെഡിയാക്കി കൊണ്ട് വാ ”

“ഓ !! നിങ്ങള് അപ്പനും മകനും ..നമ്മള് പുറത്തു ‘ അന്നമ്മ കൊഞ്ഞനം കുത്തി കാണിച്ചിട്ട് അടുക്കളയിലേക്കു പോയി

മാത്തുക്കുട്ടിക്ക് ഒരു വല്ലാത്ത അമ്പരപ്പ് ആയിരുന്നു . തന്റെ ‘അമ്മ ഇത് പോലെ മാറിയത് അവനെ അത്ഭുതപ്പെടുത്തി . അവന്റെ ഒരു കസ്റ്റമർ പറഞ്ഞത് അവനു ഓര്മ വന്നു

ബിസിനസ് തിരക്കുകൾക്ക്‌ ഇടയിൽ സെക്സ് നല്ലതാണ് ..മാനസിക സമ്മർദ്ദം കുറയ്ക്കും …നല്ല തീരുമാനം എടുക്കാൻ പറ്റും …ഓരോരുത്തരുടെ ഓരോ കാഴ്ചപ്പാടുകളെ ..ഹ ഹ അവനു ചിരി വന്നു

അപ്പോഴേക്കും അന്നമ്മ ഒരു പ്ളേറ്റിൽ മുട്ട പുഴുങ്ങി അരിഞ്ഞതു ഉപ്പും കുരുമുളകും വിതറിയിട്ടു കൊണ്ട് വന്നു

‘അമ്മ വന്നപ്പോൾ മാത്തുക്കുട്ടി എഴുന്നേറ്റു സിംഗിൾ സോഫയിൽ ഇരുന്നു

Leave a Reply

Your email address will not be published. Required fields are marked *