കാമദേവത 5

Posted by

ഒരു ദിവസം വൈകുന്നേരം ജയേട്ടന്‍ നല്ലപോലെ മദ്യപിച്ചാണു വീട്ടിലെത്തിയത്. ഭയങ്കര ദേഷ്യമായിരുന്നു. ഞാന്‍ അധികം മിണ്ടാന്‍ പോയില്ല. വെറുതെ റൂമില്‍ ഇരുന്നു. വൈകിട്ട് ചോറെടുക്കട്ടെ എന്നു ചോദിച്ച എന്നെ ജയേട്ടന്‍ തെറിയഭിഷേകം നടത്തി. ആദ്യം അമ്പരന്ന് പോയെങ്കിലും ഞാന്‍ ഒന്നും മിണ്ടാതെ റൂമിലേക്ക് മടങ്ങി. അന്നു ഞാനും രാത്രി ഒന്നും കഴിച്ചില്ല. ജയേട്ടന്‍ വരുമെന്നു കരുതി കുറെനേരം നോക്കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഞാന്‍ താഴെയിറങ്ങി നോക്കിയപ്പോള്‍ ആള്‍ കുടിച്ചു ബോധമില്ലാതെ സോഫയില്‍ കിടന്ന് ഉറങ്ങുന്നു. ഞാന്‍ വിഷമത്തോടെ റൂമിലേക്ക് തിരികെവന്നു. എപ്പോഴോ ഉറക്കത്തിലേക്ക് മെല്ലെ വഴുതിവീണു. രാവിലെ ജയേട്ടന്‍ എന്‍റെ റൂമില്‍ വന്നു.

“എടീ.. ഞാന്‍ ചിലത് അറിഞ്ഞു.. സത്യമാണോന്ന് എനിക്കിപ്പ അറിയണം..”

“ജയേട്ടന് എന്താ വേണ്ടത്?” ഒന്ന് അമ്പരന്നെങ്കിലും ഞാന്‍ ചോദിച്ചു.

“നിനക്ക് സലീമുമായി എന്താടീ ഏര്‍പ്പാട്?” ജയേട്ടന്‍ അലറി.

“അത്.. ഞാന്‍.. പിന്നെ..” പെട്ടന്ന് പകച്ചുപോയ ഞാന്‍ വാക്കുകള്‍ക്കായി പരതി.

“പ്ഫ.. കൂത്തിച്ചീ.. നിനക്കൊന്നും അറിയില്ലേ?” ജയേട്ടന്‍ എന്‍റെ കവിളത്ത് ആഞ്ഞടിച്ചു.

“എന്‍റെ കാമുകനാണ് ഇക്ക.. ഇനിയെന്ത് അറിയണം?” അടികൊണ്ട ഞാന്‍ ചീറി.

“പൊലയാടിമോളേ നിന്നെയിന്ന് ഞാന്‍ കൊല്ലുമെടീ”

“വിരട്ടലൊക്കെ വേറെ പെണ്ണുങ്ങളോട് മതി.. നിങ്ങളും മാലതിയാന്‍റിയും തമ്മിലെന്താ ബന്ധം? അതുതന്നെയാ ഞാനും സലീമിക്കയും തമ്മിലും..” ഞാന്‍ വിട്ടുകൊടുത്തില്ല.
“ഇല്ലാവചനം പറയുന്നോടീ പൂറിമോളേ..” ദുര്‍ബ്ബലമായ ശബ്‍ദത്തില്‍ ജയേട്ടന്‍ പറഞ്ഞു.

“ഇല്ലാത്തതാണല്ലേ? അവര്‍ മാസത്തില്‍ രണ്ടുതവണ ഇവിടെ വരുന്നതെന്തിനാ?”

“ഇത് അവരുടെ ചേച്ചീടെ വീടല്ലേ? അവര്‍ക്ക് വരാന്‍ പാടില്ലേ?”

“വരാം.. നിങ്ങളവര്‍ക്ക് പണ്ണിക്കൊടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.. അതെന്തിനാ?”

“അത് എന്‍റെ ഇഷ്‍ടം.. നീയാരാടീ ചോദിക്കാന്‍?”

“നിങ്ങള്‍ക്ക് ആകാമെങ്കില്‍ എനിക്കും ആകാം”

Leave a Reply

Your email address will not be published. Required fields are marked *