കാമദേവത 5

Posted by

ഞങ്ങള്‍ അടുത്ത അങ്കത്തിന് ഒരുങ്ങുകയായിരുന്നു. കല്യാണക്കാര്യം അവതരിപ്പിച്ചപ്പോള്‍ അവന്‍റെ അമ്മ സമ്മതിച്ചില്ല. ഒടുവില്‍ അവര്‍ പിണങ്ങി മകളുടെ വീട്ടിലേക്ക് പോയി. ആദ്യം വിഷമമുണ്ടായെങ്കിലും മെല്ലെ ഞങ്ങള്‍ അതുമായി പൊരുത്തപ്പെട്ടു. ജയേട്ടനുമായി ഡിവോഴ്സ് കോടതി അനുവദിച്ചതിന്‍റെ പിറ്റേദിവസം ഞങ്ങള്‍ വിവാഹിതരായി. കുറച്ച് നാളുകള്‍ക്കുശേഷം ഞാന്‍ എന്‍റെ പണമുപയോഗിച്ച് കാനഡയില്‍ സുനിലിന് ഒരു ജോലി ശരിയാക്കി. ഒരുമാസത്തിനകം ഞാനും കാനഡയിലേക്ക് പറന്നു. ഒരുമാസത്തെ കാമദാഹം തീര്‍ക്കാന്‍ ഞങ്ങള്‍ വെമ്പല്‍ കൊള്ളുകയായിരുന്നു.

ആഘോഷമായ മധുവിധുവിനു ശേഷം മൂന്നുമാസം കഴിഞ്ഞ് ഞാന്‍ ഗര്‍ഭിണിയായി. പത്തു മാസത്തിനു ശേഷം ഞങ്ങള്‍ക്ക് ആദ്യത്തെ കുട്ടി പിറന്നു. ഹിമമോള്‍. ഇന്നെനിക്ക് 45 വയസുണ്ട്. സുനിലിന് 34 ഉം. സുഖകരമായ ദാമ്പത്യജീവിതത്തിനിടെ ഞങ്ങള്‍ക്ക് ഒരു മകന്‍ കൂടി പിറന്നു. ഹിമമോള്‍ക്ക് പതിനാലും ഹരിമോന് പത്തും വയസ്സായി. ഇന്നും ഞാനും സുനിലും തമ്മിലുള്ള രതി വളരെ ആസ്വാദ്യകരമായി മുന്നോട്ടുപോകുന്നു. പഴയ ജീവിതത്തെക്കുറിച്ചോര്‍ത്ത് എനിക്കൊരു പശ്ചാത്താപവും ഇന്നില്ല. എന്‍റെ ഭര്‍ത്താവിന് എല്ലാ കാര്യവും അറിയാം. അങ്ങനെ ശാലിനിയെന്ന ഈ കാമദേവതയുടെ ജീവിതം സുഖ കരമായി മുന്നോട്ടു നീങ്ങുന്നു.

-ശുഭം-

Leave a Reply

Your email address will not be published. Required fields are marked *