ഈയാം പാറ്റകള്‍ 4

Posted by

തമ്പി എഴുന്നേറ്റു അല്പം കാശ് അവന്റെ കയ്യിൽ കൊടുത്തു ..കൂടുതൽ വേണേൽ പറഞ്ഞ മതി

മാത്തുക്കുട്ടീടെ കണ്ണ് നിറഞ്ഞു .അന്നമ്മേടേം

മാത്തുക്കുട്ടി പോയതും ഒരു കരച്ചിലോടെ അന്നമ്മ തമ്പിയുടെ ദേഹത്തേക്ക് വീണു

” എന്നാടി ഇത് ..എടി അന്നമ്മേ …ഹാ ..നീ മാറ് ” തമ്പി അവളെ ആശ്വസിപ്പിച്ചു കൊണ്ട് പുറത്തു തഴുകി .. ആ കൈ നിന്നതു അന്നമ്മയുടെ കുണ്ടിയിൽ ആണ് അയാളൊന്നു അമർത്തി ഞെക്കി . പെട്ടന്ന് അന്നമ്മ അടർന്നു മാറി

” ഛെ ! ഈ മനുഷ്യന് ഇതേ വിചാരമുള്ളോ ?”

‘ ഹാ !! എൻെറ അന്നമ്മേ …രാവിലെ ഒന്ന് പണിയെടുക്കാന് വെച്ച് വന്നപ്പോ നീ പോയി …കാപ്പീം കൊണ്ട് വന്നപ്പോ ഉണ്ടായ പുകില് നിനക്കറിയാല്ലോ …രാവിലെ മുതല് വെറുതെ ഈ സാധനോം തൂക്കിയിട്ടൊണ്ട് നടക്കുവാ ” തമ്പി മുണ്ടു മാറ്റി കുണ്ണ എടുത്തൊന്നു തഴുകി

‘ ശ്ശെ !! വൃത്തികെട്ടവൻ ” അന്നമ്മ കപടഗൗരവത്തിൽ ഒരു ചിരിയോടെ പറഞ്ഞു

‘ നീ ഇങ്ങു വന്നേടി കൊച്ചെ ” തമ്പി അന്നമ്മയെ അടുത്തേക്ക് വലിച്ചു

‘ചെ !! ഈ അസമയത്തോ …വൈകിട്ടാട്ടെ “

അന്നമ്മ അടുക്കളയിലേക്കു പോയി

” എടി നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഇമ്മാതിരി ഡ്രെസ്സ് ഇടല്ലന്നു ….ഇതൊരുമാതിരി പറമ്പിൽ പണി ചെയ്യുന്നൊരു ഇടുന്ന മാതിരി ഉള്ള നൈറ്റി ..രണ്ടു പേർക്ക് കേറാമല്ലോടി ഇത് “

അന്നമ്മ ഒന്ന് തിരിഞ്ഞു നോക്കിയിട്ടു അടുക്കളയിലേക്കു പോയി

ആറു തമ്പി മുറ്റത്തൂടെ നടക്കുമ്പോൾ അന്നമ്മ വന്നു ചോദിച്ചു വിശക്കുന്നില്ലേ ? ചോറ് വിളമ്പട്ടെ

‘ഉണ്ട് …നല്ല വിശപ്പുണ്ട് ഇപ്പോൾ ‘

തമ്പി അന്നമ്മയെ അടിമുടി നോക്കി കൊണ്ട് പറഞ്ഞു . അന്നമ്മ കുളി കഴിഞ്ഞു ഒരു വെളുത്ത ബനിയൻ ടൈപ്പ് നൈറ്റ് പാന്റും അതേതുണിയുടെ ടി ഷർട്ടും ആണ് ഇട്ടിരുന്നത് . ദേഹത്ത് പാട്ടി പിടിച്ചു കിടക്കുന്ന ടൈപ്പായതിനാൽ അവളുടെ ഉയര്ച്ച താഴ്ചകളെല്ലാം ശെരിക്കു അറിയാമായിരുന്നു . അടുക്കളയിലേക്കു നീങ്ങിയ അന്നമ്മയെ തമ്പി മെയിൻ വാതിൽ കുറ്റിയിട്ട ശേഷം പുറകിൽ നിന്ന് പിടിച്ചു നിർത്തി

Leave a Reply

Your email address will not be published. Required fields are marked *