ഈയാം പാറ്റകള് 4
Eyam Pattakal Part 4 bY മന്ദന് രാജ | Previous Parts
അന്നമ്മയെ കൂട്ടി തമ്പി പോയതും തളർച്ചയോടെ മാത്തുക്കുട്ടി കട്ടിലിലേക്ക് കിടന്നു .
‘അമ്മ …’അമ്മക്കു എന്താണ് പറ്റിയത് ? തമ്പിസാറു പറഞ്ഞത് എനിക്ക് വേണ്ടിയാണു ‘അമ്മ എല്ലാത്തിനും എന്നല്ലേ ? എന്നാലും ? പക്ഷെ …അയാള് വീടും പറമ്പും ഒക്കെ ഞങ്ങടെ പേരിൽ എഴുതി വെച്ചത് എന്തിനാ ? അയാൾക്ക് ഭാര്യ ഉള്ളതല്ലേ ? മക്കൾ ഇല്ലന്ന് പറഞ്ഞു കേട്ടിട്ടുണ്ട് …………..ഉണ്ണിയെ വിളിച്ചു എന്ത് പറയും ? രണ്ടു മൂന്നു ദിവസത്തേക്കുള്ള ജോലി ഉണ്ട് ..അമ്മയോട് പറഞ്ഞിട്ട് ഡ്രെസ്സും എടുത്തു വരാൻ പറഞ്ഞു വിട്ടതാണ് ……അവന്റെ ഒരു ജോലി …..പോകണ്ടായിരുന്നു …. ഇന്നലെ എന്താ സംഭവിച്ചത് ?
…………. തലേന്ന് ഉണ്ണിയെ കാണാൻ മാത്തുക്കുട്ടി പുറപ്പെട്ടു . പറഞ്ഞ സ്ഥലത്തു തന്നെ ഉണ്ണി ഉണ്ടായിരുന്നു . അവനെ ബൈക്കിനു പുറകെ ഓട്ടോ കൊണ്ട് പോയി ടൗണിൽ തന്നെയുള്ള ഒരു ഇരു നില വീട് . താഴെ എന്തോ ഓഫീസ് . അവൻ മുകൾ നിലയിലാണ് താമസം . ഒട്ടോ ഒതുക്കിയിട്ടു മാത്തുക്കുട്ടി ഉണ്ണിയുടെ കൂടെ വീട്ടിലേക്കു കയറി
” ഡാ ഉണ്ണി ..ഇത് ഭയങ്കര സെറ്റപ്പാണല്ലോടാ …നീ എന്നെ നിന്റെ കമ്പനിയിൽ എങ്ങാനും ഒരു ജോലി തരപ്പെടുത്തി താടാ ..അതാരുന്നേ അമ്മയുടെ അടുത്ത് പോയി കിടക്കുവേം ചെയ്യാമായിരുന്നു ….”
” ഹ ഹ …അതൊക്കെ നോക്കാടാ മാതു …പിന്നെ, നീ പറ നിന്റെ വാർത്തകൾ ? ഇപ്പോളും കൊച്ചു പുസ്തകം വായനയെ ഉള്ളോ / അതോ സ്ഥിരം കുറ്റി വല്ലതുമുണ്ടോ ?”
” പോടാ നരി ഒന്ന് …ഇവിടെ ജീവിക്കാൻ ചക്രശ്വാസം വിടുവാ ബാക്കിയുള്ളോർ …അപ്പളാ കള്ളവെടി …നേരം വണ്ണം ഒന്ന് വാണം വിട്ടിട്ടു തന്നെ മാസങ്ങളായി “
” അയ്യോടാ പാവം ……അത് നിന്റെ കുണ്ണയോട് ചെയ്യുന്ന കടും കൈ അല്ലേടാ ….പണ്ടേ എന്റെ കുന്നെടെ ഇരട്ടി ഉണ്ടാരുന്നു ..ഇപ്പോളെങ്ങനാ ?’