ഈയാം പാറ്റകള്‍ 3

Posted by

” വറീത് …അവൻ വല്ല ആഹാരവും ഉണ്ടാക്കിയിട്ട് പോകും ..ഞാൻ ഇങ്ങോട്ടു കയറ്റാറില്ല ..ആഹാരം നീ ഉണ്ടാക്കുവാണേല്‍ .ഇനി അവന്റെ പ്രശനം ഇനി ഉദിക്കുന്നില്ലല്ലോ .. പിന്നെ ജോണി ..അവനെ ഇനി ഒഴിവാക്കാന്‍ പറ്റില്ല …അവന്‍ ആരോടും പറയാൻ പോണില്ല “

” തമ്പി സാറെ ….പ്രായപൂർത്തിയായ മക്കളുള്ളതാ . അവർക്കു നാണക്കേട് ആകരുത് .ആരെങ്കിലും ചത്ത് കളയും .’

” ഹാ …ആരറിയാൻ …..ആട്ടെ നീ എന്ന പറഞ്ഞു വരും ?”

” ഞാൻ മാത്തുക്കുട്ടിയോടു വീടൊക്കെ അടിച്ചു വാരണം , ഭക്ഷണം വെച്ച് കൊടുക്കണം അതിനുള്ള പൈസ തരും എന്ന് പറഞ്ഞു സമ്മതം വാങ്ങിയിട്ടുണ്ട് “

“അപ്പൊ പിന്നെ പ്രശ്‌നമില്ല … നീ നാളെ എപ്പോ വരും……. ഇന്നിപ്പോ വറീതിന്റെ ഫുഡ് തന്നെ ശരണം .. ..”

” ഇന്ന് മാത്തുക്കുട്ടി വരില്ല ..അവൻ ഒരു കൂട്ടുകാരന്റെ അടുത്ത് പോയേക്കുവാ ..വേണേൽ ഇന്ന് ഞാൻ ഉണ്ടാക്കി കോളാം “

‘അത് കൊള്ളാം …. ഞാൻ ടൗണിൽ പോയിട്ട് ആറു മണി ആകും …ജോണിയുടെ കയ്യിൽ സാധനങ്ങൾ കൊടുത്തു വിട്ടേക്കാം ..നീ ഭക്ഷണം ഉണ്ടാക്കി വെക്ക് ..”

” എങ്കിൽ ശെരി സാറേ ..ഞാൻ പോയേച്ചും വരാം “

” അന്നമ്മേ നില്ല് ……..നീയാ തോർത്തൊന്നു മാറ്റിക്കെ …….പലിശക്കെങ്കിലും മുതലുണ്ടോ എന്ന് നോക്കട്ടെ “

അന്നമ്മ ഒന്ന് സംശയിച്ചു നിന്നിട്ടു മാറിന് മേലെ ഇട്ടിരുന്ന തോർത്തു മാറ്റി .അയഞ്ഞ നൈറ്റി ആയതിനാൽ മുല യുടെ ഷെപ്പോന്നും അറിയത്തില്ല .

തമ്പി അവളെ ഒന്ന് നോക്കി .

Leave a Reply

Your email address will not be published. Required fields are marked *