അമ്മായിയമ്മയും പിന്നെ ഞാനും 2

Posted by

” മോനേ ..ഇതാരോടും പറയരുത് ..ഒന്ന് എന്റെ അമ്മാനച്ചൻ , പിന്നെ മറ്റേ ആള് ഞാൻ വർക്ക് ചെയ്ത സ്‌കൂളിരിക്കുന്ന ഇടവകയിലെ വികാരിയച്ചൻ ..”

” എന്റമ്മോ ..എൽസമ്മേ ഇതു കൊള്ളാലോ ..അമ്മായിയപ്പനും വികാരിയാച്ചനും ..”

” ഞാൻ പൂവാ ..നിനക്ക് കളിയാക്കൽ ഇത്തിരി കൂടുതലാ ..”എന്നും പറഞ്ഞു മമ്മി ആ ടബ്ബിൽ നിന്നും എഴുനേൽക്കാൻ ശ്രമിച്ചു . ഞാൻ നിർബന്ധിച്ചു പിടിച്ചിരുത്തി കൊണ്ട് പറഞ്ഞു

” എന്റെ ചക്കര മോളല്ലേ ..സോറി ..ബാക്കി പറ ..”

” വർഗീസ് മാപ്പിള , അതായത് എന്റെ അമ്മായിയച്ഛൻ …വർക്കിച്ചായൻ എന്നാണ് നാട്ടുകാർ ഒക്കെ വിളിക്കുന്നത് .ഞങ്ങൾ വിളിച്ചിരുന്നത് അപ്പച്ചൻ എന്നാണ് . എന്റെ മോനേ , എന്റെ ഭർത്താവ് നൽകാഞ്ഞ സുഖം എല്ലാം നൽകിയത് എൻറെ വർക്കിയപ്പച്ചനായിരുന്നു . പുള്ളി നൽകിയ സുഖം ഓർത്തു മാത്രം എനിക്ക് എന്റെ ജീവിത കാലം മുഴുവൻ കഴിയാം .അത്ര മാത്രം സുഖം നല്കിയയിട്ടുണ്ട് അദ്ദേഹം എനിക്ക്. ഇപ്പോഴും അതൊക്കെ ഓർക്കുമ്പോൾ തന്നെ എന്റെ താഴെ നനയും , ഒരു കുളിരാ… ഒരു പെണ്ണിനെ അത് മനസിലാകൂ . ജീവിതത്തിൽ മറക്കാനാവാത്ത സുഖം നൽകിയ ആദ്യ പുരുഷൻ , അവൻ ആരാണ്, എങ്ങനെത്തെ ആളാണ് എന്നൊന്നും പ്രശ്നമല്ല , ആ പുരുഷനെ പിന്നൊരിക്കലും പെണ്ണ് മറക്കില്ല . ഒരു പെണ്ണന്ന നിലയിൽ എനിക്ക് പറയാം , എന്റെ മനസു കൊണ്ട് എന്റെ പുരുഷൻ അങ്ങേരു ആണ് .. “

” അപ്പൊ വികാരിയച്ചനുമായിട്ടു എങ്ങനെ സംഭവിച്ചു ..”

” അതിന് കാരണക്കാരി എന്റെ നാത്തൂൻ സിസ്റ്റർ ഇല്ലേ , ജാൻസി അവളാണ് . ഫാ: ജോസ് മണവാളൻ , പുള്ളി ഞങ്ങളുടെ പള്ളിയിലെ ഒരു സമയത്തെ വികാരിയാച്ചനും പള്ളിവക സ്‌കൂളിലെ മാനേജരും ആയിരുന്നു . അച്ഛനും എന്റെ സിസ്റ്റർ നാത്തൂനും തമ്മിൽ പരിപാടി ഉണ്ടായിരുന്നു , അച്ഛനാകട്ടെ പെണ്ണിന്റെ പാവാട കണ്ടാൽ മണത്തു നിൽക്കുന്ന ടൈപ്പും ; എന്നെ മാത്രമല്ല നിന്റെ ആന്റി ജെസ്സിയില്ലേ അവളെയും അങ്ങേരു ചെയ്തിട്ടുണ്ട് ..”

” ആരു ജെസ്സി ആന്റിയെയും , ജാൻസി മേമയുമോ ..? .. എന്റമ്മോ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ..മൊത്തം തെളിച്ചു പറ ..”

Leave a Reply

Your email address will not be published. Required fields are marked *