പുലയന്നാർ കോതറാണി 1

Posted by

ദേഷ്യം കൊണ്ടു വിറയ്ക്കുന്ന മുലകളോടെ വിജയ പറഞ്ഞു’ നാളെ മറവർ കൊട്ടൂർക്കാട് പിടിച്ചടക്കും.പക്ഷേ നമ്മൾ ഉടനടി തിരിച്ചുപിടിക്കും, ഞങ്ങൾ പുറപ്പെട്ടതിനു ശേഷം സോമനെയും ചന്ദ്രനെയും രാമൻ പുലയന്നാർ കോട്ടയിലേക്കു കൊണ്ടുപോകണം. അവിടെ കോതറാണിയോടു കാര്യങ്ങൾ പറയണം. കുമാരൻമാർ അവിടെ നിന്നു കോതറാണിയുടെ സഹായത്തോടെ മറവരെ തുര്ത്താൻ പദ്ധതി തയാറാക്കുക, കോലത്തുനാടിന്‌റെ സൈന്യത്തിനു തിരുവിതാംകൂറിൽ പ്രവേശിക്കാൻ കഴിയി്ല്ല, അതിനാ്ൽ കോതറാണി മാത്രമാണ്ു നമുക്ക് ആശ്രയം. ആ മഹാധീരയുടെ സഹായത്തോടെ പിതൃഭൂമി തിരികെപ്പിടിക്കണം.യുദ്ധം നടക്കാറാകുമ്പോൾ ഞാനും രതീദേവിയും തിരികെവരും’
സോമനും ചന്ദ്രനും തമ്പുരാട്ടിമാരുടെ കാൽക്ക്ൽ വീണു നമസ്‌കരിച്ചു.തമ്പുരാട്ടിമാർ അകത്തേക്കു കയറി. വലിയ പ്രശ്‌നത്തിലായി്ട്ടും താളാത്മകമായി നിതംബങ്ങൾ കുലുക്കിത്തെറിപ്പിച്ചു രാജകീയമായി കോണിപ്പടികൾ കയറുന്ന അമ്മയെയും വ്‌ല്യമ്മയെയും സോമൻ അദ്ഭുതത്തോടെ നോക്കി.വേഷം മാറിയാണ് അവർ തിരികെ വന്നത്. അയഞ്ഞ ചാരനിറമുള്ള വസ്ത്രവും തലേക്കെട്ടും ധരിച്ചിരുന്നു അവർ. ശരീരം മുഴുവൻ മൂടിക്കിടക്കുന്ന വസ്ത്രം കണ്ടാൽ ജോനകരാണെന്നു തോന്നും.ജോനകസ്ത്രീകളെപ്പോലെ അടങ്ങിയടങ്ങിയായിരുന്നു അവരുടെ നടപ്പ്.
സൗന്ദര്്യത്തിന്‌റെയും മാദകത്വത്തിന്‌റെയും പ്രതീകങ്ങളായ തങ്ങളുടെ അമ്മമാരുടെ വേഷം കണ്ടു സോമനും ചന്ദ്രനും പൊ്ട്ടിക്കരഞ്ഞു.മുന്തിയ ഇനം പട്ടിന്‌റെ മുലക്കച്ചയും തുടപ്പട്ടയും കെട്ടി, സർവാഭരണങ്ങളുമണിഞ്ഞു മാദകത്തിടമ്പുകളായി നടന്ന തമ്പുരാട്ടിമാർ… അവരുടെ ഇപ്പോഴത്തെ വേഷമോർത്തു കുമാരൻമാർ വിലപിച്ചു.നിതംബങ്ങൾ കുലുക്കിത്തെറിപ്പിച്ചു രാജകീയപ്രൗഡിയോടെ അവർ വന്നാൽ കൊള്ളക്കാരുൾപ്പെടെ പായുമായിരുന്നു. എന്തു വിലകൊടുത്തും കൊട്ടൂർക്കാട് തിരികെപ്പിടിക്കുമെന്ന് കുമാരൻമാർ ശപഥം ചെയ്തു.
അപ്പോളേക്കും കുതിരവണ്ടി തയ്യാറായിരുന്നു. വിജയയും രതിയും പ്രതിജ്ഞയെടുത്തു. ‘കൊട്ടൂർക്കാട്ടിൽ തിരികെയെത്തും വരെ ആഡംബരങ്ങൾ ഉപേക്ഷിക്കുമെന്നായിരുന്നു ആ പ്രതിജ്ഞ.തമ്പുരാട്ടിമാരും ബ്രഹ്മണരും കയറിയ കുതിരവണ്ടി കുതിച്ചുപായുന്നതു സോമനും ചന്ദ്രനും നോക്കിനിന്നു.
രാമൻ അവർക്കരികിലെത്തി, തോളിൽ കൈവച്ചു
‘ പോകാം, പുലയന്നാർ കോ്ട്ടയിലേക്ക്, കോതറാണിയുടെ സന്നിധിയിലേക്ക്’ അയാൾ പറഞ്ഞു

(തുടരും)

Next Part

Leave a Reply

Your email address will not be published. Required fields are marked *