ഞാൻ :മനു വേഗം പോയി തല തോർത്ത്
എന്നിട്ട് അവൻ ഓടി പോയി അകത്തേക്ക്
പുറത്ത് നല്ല മഴ അരുൺ വണ്ടി സ്റ്റാർട്ട് ചെയ്തു പോകാൻ തുടങ്ങിയപ്പോൾ
ഞാൻ :അരുണേ നല്ല മഴ ഉണ്ട് നീ ഈ മഴയും കൊണ്ട് പോകേണ്ട ഇവിടെ കയറി നിന്നോ.
അവൻ വേഗം തന്നെ വണ്ടി ഓഫ് ആക്കി ഉമ്മറത്തേക്ക് കയറി നിന്നു
ഞാൻ :മഴ തോർന്നിട്ടു പോയ മതി മോൻ ഇനി
എന്നിട്ട് ഞാൻ അവന്റെ തലയിൽ തൊട്ടു നോക്കി തല മുഴുവനും നനഞ്ഞിരിക്കുന്നു
ഞാൻ :അയ്യോ… മോനെ തല മുഴുവനും നനഞ്ഞല്ലോ മോൻ അകത്തേക്ക് വാ ആന്റി തോർത്ത് എടുത്ത് തരാം
ഞാൻ അരുണിനേം കൂട്ടി അകത്തേക്ക് കയറി. ഞാൻ മുറിയിൽ കയറി ബാത്റൂമിലെ തോർത്ത് എടുക്കാൻ ചെന്നപ്പോൾ മനു ആ തോർത്തും കൊണ്ട് കുളിക്കാൻ കയറി പിന്നെ അലമാരിയിൽ നിന്ന് ഞാൻ ഒരു തോർത്ത് എടുത്ത് ഞാൻ അരുണിന് കൊണ്ട് പോയി കൊടുത്തു
അവൻ തല തോർത്താൻ തുടങ്ങി. ഞാൻ പുറത്തേക്ക് നോക്കി പുറത്തു നല്ല മഴ
ഞാൻ :പുറത്തു നല്ല മഴയാ എന്തായാലും മഴ മാറിയട്ടു പോകാം.
അരുൺ :ഉം…
ഞാൻ :എടാ നിന്റെ ഷർട്ട് ഒക്കെ നനഞ്ഞല്ലോ. ഇപ്പോഴൊന്നും മഴ മാറുന്ന ലക്ഷണം കാണുന്നില്ല നീ വേണേൽ ഷർട്ട് മാറ്റിക്കോ
അരുൺ :അത് സാരമില്ല ആന്റി ഞാൻ ഇത് ഇട്ടോളാം.
ഞാൻ :അത് വേണ്ട നിനക്ക് നാളെ പനി വല്ലോം പിടിക്കും
എന്നിട്ട് ഞാൻ പാന്റിൽ പിടിച്ചു നോക്കി അതും ചെറുതായി നനഞ്ഞിരിക്കുന്നു
ഞാൻ :പാന്റും നനഞ്ഞിട്ടുണ്ടല്ലോ. നീ ഒരു കാര്യം ചെയ്യ് ആ മുറിയിൽ കയറി പാന്റും ഷർട്ടും മാറ്റി അഴയിൽ വിരിച്ചിട്ടോ ഞാൻ നിനക്ക് ഒരു മുണ്ട് കൊണ്ട് വന്നു തരാം.
അരുൺ :അത് വേണ്ട ആന്റി മഴ ഇപ്പോൾ തന്നെ മാറും വീട്ടിൽ ചെന്നിട്ടു മാറിക്കോളാം.
ഞാൻ :മഴ കാലമാ എന്തൊക്കെ തരം പനിയാ ഇപ്പോൾ നീ വേഗം ചെന്നു ഡ്രസ്സ് മാറ്
ഞാൻ അവനെ ഉന്തി തള്ളി മുറിയിലേക്ക് കേറ്റി അവൻ മുറി അകത്തു നിന്ന് കുറ്റി ഇട്ടു