പ്രസീതയുടെ പ്രയാണം 5

Posted by

ഹാളിൽ വന്നിരുന്നു അരുണിനെയും കാത്തു സമയം കടന്നു പോയി 10മണിയും കഴിഞ്ഞു

“ഇനി അവൻ വരില്ലേ…..എന്നെ പറ്റിച്ചോ” എന്ന ചിന്താ എന്നിൽ കടന്നു കൂടി

സമയം 10:30 മണി ഇനിയും അവനു വേണ്ടി കാത്തിരിക്കുന്നത് മണ്ടത്തരം എന്ന് കരുതി ഞാൻ കിടന്നു ഉറങ്ങാൻ മുറിയിലേക്ക് നടന്നു അപ്പോൾ ആരോ അടുക്കള വാതിൽ മുട്ടുന്ന ശബ്ദം ഞാൻ കേട്ടത്.

Leave a Reply

Your email address will not be published. Required fields are marked *