പപ്പാ മൈക്കിൾ .. വയസു 58 ……..പാവം കിടപ്പിലാ ……. ഒരു സൈഡ് തളർന്നു പോയി …ആയ കാലത്തു ഭയങ്കര തരികിട ആണെന്നാ പറഞ്ഞു കേട്ടത് …ഷീലയുടെ അടുത്തും പുള്ളി തരികിട എടുക്കാറുണ്ട് ..ചിലതൊക്കെ ഷീല അനുവദിച്ചു കൊടുക്കാറുമുണ്ട് …എന്ന് വെച്ച് അതിരു കടന്നൊന്നും ഇല്ലാട്ടോ ……അതൊക്കെ പോട്ടെ ഈ മൈക്കിൾ ഷീലയുടെയോ ജോമോന്റേയോ പപ്പാ അല്ല ……അവരുടെ ഹൌസ് ഓണർ ആണ് . ടൗണിന്റെ ഒത്ത നടുക്കയിട്ടുള്ള ഒരു ഇരു നില വീട് . ജോമോന്റെ ഓഫീസിൽ ജോലി ചെയ്തിരുന്ന ഒരാൾ അവിടെ താമസിച്ചിരുന്നു . അയാൾക്ക് ട്രാൻസ്ഫർ ആയപ്പോൾ ആണ് ജോമോൻ അങ്ങോട്ട് താമസം മാറുകയും നാട്ടിൽ നിന്ന് ഷീലയെ കൊണ്ട് വരികയും ചെയ്തത് . പിള്ളേർക്കൊക്കെ പഠിക്കാൻ സൗകര്യം ആണല്ലോ . പപ്പാ തനിച്ചല്ല . പക്ഷെ മമ്മി സൂസന്ന ഇളയ മകളുടെ കഥകള്‍.കോം പ്രസവ ശുശ്രൂഷക്കായി ലണ്ടനിൽ ആണ് . രണ്ടു മക്കൾ അവർക്കു രണ്ടു പേരും ലണ്ടനിൽ സെറ്റിൽഡ് . മമ്മി പോയപ്പോൾ ഷീലയെ ആണ് നോക്കാൻ ഏൽപ്പിച്ചത് . മൂന്നു മാസത്തേക്ക് മുപ്പതിനായിരം രൂപ . പക്ഷെ ജോമോന്റെ അടുത്തവൾ പതിനായിരം രൂപ എന്നാണ് പറഞ്ഞിരിക്കുന്നത് . മാസം ശമ്പളം പാതി തരുന്നുണ്ടെലും അത് കൊണ്ട് കുടുംബ ചിലവിനു ഒന്നുമാകുന്നില്ലല്ലോ . ജോമോന്റെ അനിയത്തിയെ പഠിപ്പിക്കാനും പാട്ടും അങ്ങോട്ടും അയച്ചു കൊടുക്കുന്നുണ്ട് .അതൊന്നും ഷീല വേണ്ടാന്ന് പറയുന്നില്ല . പക്ഷെ വല്ലപ്പോഴും ഒരു സാരി …പൊട്ടു പിള്ളേർക്ക് ഉടുപ്പ് …അങ്ങനെ ഒത്തിരി ഒത്തിരി ആവശ്യങ്ങൾ . പിന്നെ ഇടയ്ക്കു വീട്ടിൽ പോകുമ്പോ അമ്മയുടെ കയ്യിൽ അല്പം പൈസ ..’അമ്മ പശുവിനെയും മറ്റും വളർത്തുന്നുണ്ട് .. മാത്തുക്കുട്ടിക്കും ജോലി ഒന്നുമാകാത്ത കാരണം ..പിന്നെ വീടിന്റെ ലോൺ അപ്പൻ മരിച്ച പിന്നെ അടച്ചിട്ടില്ല എന്ന പറഞ്ഞെ . അപ്പന്റെ ചികിത്സ ചിലവിനു മേടിച്ച പൈസ തന്നെ കൊടുക്കാൻ മാത്തുക്കുട്ടി പെടാ പാട് പെടുവാ …
ഷീല പെട്ടന്ന് ഒരുങ്ങി ഇറങ്ങി …. ഓ !! ഈ ബ്ലൗസും ഇറുകി . അതെങ്ങനാ തയ്‌ക്കാൻ നേരം കിട്ടണ്ടേ …ഇന്ന് രണ്ടു പേർക്ക് ചുരിദാർ തയ്ച്ചു കൊടുക്കാനുണ്ട് . ഷീല ചുരിദാർ , ബ്ലൗസ് ഒക്കെ തയ്ക്കും …തയി ക്കുക എന്ന് പറഞ്ഞാൽ പ്രൊഫഷണൽ തയ്യലുകാരി ഒന്നുമല്ല …അയൽവക്കത്തു ഉള്ള കുറച്ചു പേർക്ക് വീട്ടിൽ ഇടാനുള്ള ചുരിദാർ , ബ്ലൗസ് , പിള്ളേർക്ക് വീട്ടിൽ ഇടാനുള്ള ഉടുപ്പ്….അതവളെ അറിയാവുന്നവർ മാത്രം കൊടുക്കും