ഒരു അമേരിക്കൻ ജീവിതം 3

Posted by

ഒരു അമേരിക്കൻ ജീവിതം ഈ ഭാഗത്തോട് കൂടി ഞാൻ അവസാനിപ്പിക്കുകയാണ് , ഒരു എഴുത്തുകാരി എന്ന നിലയിൽ എനിക്ക് ഈ കഥയോട് പൂർണമായും നീതിപുലർത്താൻ സാധിക്കുന്നില്ല എത്ര എഴുതാൻ നോക്കിയിട്ടും എനിക്ക് അതിനു സാധിക്കുന്നില്ല

എന്റെ നല്ലവരായ വായനക്കാർക്ക് എന്നോട് ദേഷ്യം ഉണ്ടാകും എന്ന് എനിക്കുറപ്പാണ് ,എന്തോ എനിക്ക് എഴുതാൻ കഴിയുന്നില്ല

നിങ്ങൾ എല്ലാം സമ്മതിക്കുകയെണെങ്കിൽ ഈ നോവലിന്റെ എല്ലാ കുറ്റങ്ങളും മാറ്റുന്നതരത്തിൽ നല്ല ഒരു നോവലുമായി ഞാൻ വരും എന്ന് ഉറപ്പു തരുന്നു . പക്ഷെ നിങ്ങളുടെ സമ്മതം എനിക്ക് അതിനു വേണം സപ്പോർട് ഉണ്ടാകുമോ ?????

എന്റെ കഥകളിൽ ഞാൻ ഈപോലും ഒരു കഥാപാത്രമെന്ന നിലയിലാകും  നിങ്ങളിലേക്ക് എത്തിക്കാൻ നോക്കാറുള്ളത് , അതിനു എന്തെങ്കിലും കുറ്റങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കിലും പറയണം

എന്ന് സ്നേഹത്തോടെ രേഖ

Leave a Reply

Your email address will not be published. Required fields are marked *