ഹിഹി.. അപ്പോള്‍ നിനക്ക് എല്ലാം അറിയാം..നീ വാ സംസാരിച്ചു സമയം കളയണ്ട. നിന്നെ ഞാന്‍ മെട്രോയില്‍ ഡ്രോപ്പ് ചെയ്യാം.
അങ്ങിനെ പറഞ്ഞു കൊണ്ട് അവര്‍ രണ്ടും പുറത്തിറങ്ങി. അപ്പോള്‍ മനോജ് അവിടെ ബിരിയാണിയുമായി നില്‍ക്കുന്നു. റോഷിന്‍റെ എല്ലാ കളികളും മനോജിനു അറിയാം. എല്ലാം കണ്ടോ എന്ന ഭാവത്തില്‍ റോഷിന്‍ അവനെ നോക്കി ചിരിച്ചു.
സാര്‍ ഇതാ ബിരിയാണി. ആസിഫ് സാര്‍ സാറിനു തരാന്‍ പറഞ്ഞു. അപ്പോഴാണ് ആസിഫിന്‍റെ കാര്യം രജിത ഓര്‍ക്കുന്നത്.
എന്നിട്ട് ആസിഫ് എവിടെ?
അത് പിന്നെ ആസിഫ് സാര്‍ ബിരിയാണി തന്നിട്ട് പോയി.
ആ വൃത്തി കേട്ടവന്‍ വല്ലതും കണ്ടു കാണുമോ എന്തോ! രജിത മനസ്സില്‍ ഓര്‍ത്തു..
രണ്ടുപേരും ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു.
(തുടരും)