‘ ഇതേ രൂപാ മുപ്പത്തിനായിരത്തിന്റെ സാരിയാ ….ഇത് “
അപ്പോഴാണ് സരസ്വതിയമ്മയും ശാലിനിയും അങ്ങോട്ട് വന്നത് . സരസ്വതിയമ്മ വേറെ മാറ്റാൻ ഡ്രെസ് ഇല്ലാത്തതിനാൽ ലോങ്ങ് പാവാട തന്നയാണ് ഇട്ടിരുന്നത് . ഇന്ന് വാങ്ങിയ ഡ്രെസ് ഇതിലും ചെറുതും മറ്റും
” ആഹാ !!! ഇതാര് സിനിമ നടിയോ ? കണ്ടില്ലേ അവളുടെ ഒരു വേഷം ….ങാ !!! ‘അമ്മ ഇങ്ങനാണേൽ പിന്നെ മക്കളെ പറഞ്ഞിട്ട് കാര്യമുണ്ടോ ..കണ്ടില്ലേ ഓരോരുത്തരുടെ വേഷം ?…ഇനി നീയായിട്ടു എന്തിനാ കുറക്കുന്നേ ഷഡ്ഢിയും ബ്രെയ്സറും ഇട്ടോണ്ട് നടക്കടി ” അവർ സുനിതയുടെ നേരെ തിരിഞ്ഞു പറഞ്ഞു
” എന്റെ അമ്മെ …ഒന്ന് പതുക്കെ പറ …ജെറി സാറ് കേൾക്കും “
“ഓ!! അവടെ ഒരു ജെറി സാറ് …രാജീവിങ്ങോട്ടു വരട്ടെ “
ജെറി അപ്പോൾ താഴേക്ക് വന്നു . മാലിനിയും ശാലിനിയും അടുക്കളയിലേക്കും സുനിത മുറിയിൽ കുഞ്ഞിന്റെ എടുത്തേക്കും പോയി . സരസ്വതിയമ്മ അവിടെ ഇരുന്നു .അപ്പോഴും സുഭദ്ര കുഞ്ഞമ്മ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു .ജെറി എല്ലാം കേട്ടിരുന്നുവെങ്കിലും ഒന്നും പറഞ്ഞില്ല
വൈകിട്ട് അത്താഴം കഴിച്ചോണ്ടിരിക്കുന്ന സമയത് സരസ്വതിയമ്മ ഒന്ന് ശർദ്ധിച്ചു . മാലിനി നോക്കിയപ്പോൾ നല്ല പണിയും ഉണ്ട് . അവർ വേഗം അടുത്തുള്ള ഹോസ്പിറ്റലിൽ പോയി . സുനിതയും മാലിനിയും ജെറിയും കൂടെയാണ് പോയത് .ഹോസ്പിറ്റലിൽ ചെന്നപ്പോൾ കുഴപ്പം ഒന്നുമില്ല .അലച്ചിലിന്റെ ആണെന്ന് പറഞ്ഞു . ഒന്ന് ശിർക്ക് ഉറങ്ങിയാൽ തീരും . എന്തായാലും ഒരു ദിവസം ഡ്രിപ് ഇട്ടു അവിടെ കിടക്കാൻ പറഞ്ഞു . സുനിതയെയും മാലിനിയെയും അവിടെ നിർത്തി ജെറി വീട്ടിലേക്കു തിരിച്ചു , ജെറി ഹോസ്പിറ്റലിൽ വെച്ചതാണ്. മാലിനിയാണ് പറഞ്ഞത് വീട്ടിലേക്കു പോയിക്കൊള്ളാന്‍. ജെറി വന്നത് കൊണ്ട് രണ്ടു ദിവസം രാത്രി കൂട്ടിനു വന്ന തോട്ടത്തിലെ ജോലിക്കാരിയോട് വരണ്ട എന്ന് പറഞ്ഞിരുന്നു.
ജെറി തിരിച്ചു വീട്ടില്‍ ചെല്ലുമ്പോള്‍ 11 ആയി . സുഭദ്ര കുഞ്ഞമ്മ കിടന്നു . ശാലിനി വാതില്‍ തുറന്നു കൊടുത്തു . ഹോസ്പിറ്റലിലെ കാര്യങ്ങള്‍ പറഞ്ഞതിന് ശേഷം ജെറി മുകളിലേക്ക് പോയി .