അത് കണ്ട്
അവളും ഒപ്പം വേറെ ആളുകളും ഓടി വന്നു. ഹേയ്, നിങ്ങള് മാറിക്കേ, ഈ വണ്ടി എങ്ങും പോണതല്ല, ആ കൂട്ടി ഈ വണ്ടീരെ ഓണറുടെ മോളാ, സഞ്ചന വേഗം കേറ്! അവൾ കേറിയതും ഡോറടച്ച് ഞാനും പുറകെ കേറി, വണ്ടി നീങ്ങി. അവൾ ക്രൈഡ്രവറുടെ നേരെ പിന്നിലുള്ള സീറ്റിൽ ചെന്നിരുന്ന് പറഞ്ഞു: ഞാനെന്ത് ചെയ്യുമെന്നോർത്ത് പേടിച്ചിരിക്കായിരുന്നു.
ഇപ്പോ പേടി മാറിയോ?
ഇനിയെന്ത് പേടിക്കാൻ?
ടാ നീയാ ഷട്ടറിട്ടോ. ആളുകളല്ലെങ്കിൽ . . . ശല്യാവും. ഞാൻ ഷട്ടറെല്ലാം താഴ്ത്തിയിട്ടു. പ്രസു എന്നെ കൈ കാണിച്ച് വിളിച്ചു. ഞാനെണീറ്റ് ചെന്നു. ദേ ഇതുപോലൊരു ഗോൾഡൻ ചാൻസ് ഇനി കിട്ടില്ല. നോക്കിയും കണ്ടും മൊതലെടുക്കാൻ പറ്റിയ സമയാ.
നീയെന്താ പറയുന്നെ? ഓ നീയൊരു മരമണ്ടനായല്ലോ? എന്നും ചിരിച്ച് കാണിച്ച് നടന്നാ മതിയോ? പോയവളുടെ സീറ്റിൽ മുട്ടിയിരുന്ന് വർത്താനം പറയെടാ, അവളും ആഗ്രഹിക്കുന്നുണ്ടാവും. പെണ്ണല്ലേ, പൊറത്ത് കാണിക്കില്ല. ഒരു രണ്ട് മൂന്ന് മണിക്കൂറ ഇതിട്ട് റോഡ് മുഴുവൻ പതിയെ ഞാൻ കറക്കിക്കോളാം. പിന്നെ നാളത്തെ ഡീസലിന്റെ കാശ് നിന്റെ ചെലവിലെഴുതിയാ മതി. ഞാനിതിലുണ്ടെന്ന് നീ ചിന്തിക്കേ വേണ്ട . . . ഇനിയൊക്കെ നിന്റെ മിടുക്ക് പോലെ കേട്ടല്ലോ? ഓ അളിയാ . . പ്രസൂ . . . നിന്നെ ഉമ്മ വെക്കാൻ തോന്നണ്. അതൊക്കെ നീ അവൾക്ക് കൊടുത്താ മതി. നേരം കളയാതെ പോടാ
എന്തായിരുന്നു പാർട്ണർമാര് തമ്മിലൊരു സ്വകാര്യം? എന്നെ വഴീലൊക്കി വിടാനാണോ? അതെന്താ അത്രക്ക് ദയയില്ലാത്താരോണോ സഞ്ചു ഞങ്ങള്? അവരം സീറ്റിന്റെ സൈഡിലേക്ക് നീങ്ങിയിരുന്ന്, എന്നോടടുത്തിരുന്നോളാനെന്നപോലെ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു. ഞാനവളുടെ അരികത്തിരുന്നു. ഞാൻ വെറുതേ ചോദിച്ചതാട്ടോ, എനിക്കറിയാ എന്നെ അങ്ങനെ വഴീലെറക്കിവിടാനാവില്ലെന്ന്! ഓഹോ, അതെന്താ അത്ര ഉറപ്പ്? ഫി ഹീ . . അതൊക്കെയുണ്ട് . . അവളെന്റെ തുടയിൽ പിടിച്ചൊരു പിച്ച് ! ഹാ . . . കൊറേ നാളായി താനെന്നെ പിച്ചാൻ തൊടങ്ങീട്ട്, തിരിച്ച് ഞാനും പിച്ചുമേ! ഈ താനെന്ന് വിളിക്കുമ്പോ ഒരു വല്ലാത്ത അകൽച്ച പോലെ, നേരത്തെ വിളിച്ച പോലെ സഞ്ചല്ലൂന്ന് വിളിച്ചുടെ? പിന്നെ പിച്ചിന്റെ കാര്യം, പിച്ചിക്കോ, ഞാൻ പറഞ്ചോ വേണ്ടെന്ന്?
അപ്പോ സഞ്ചുന്ന് വിളിക്കുന്നതാണോ ഇഷ്ടം?
സ്നേഹമുള്ളോരങ്ങനാ വിളിക്കാ അതിന് ഞാൻ സഞ്ജുനെ സ്നേഹിക്കുന്നുണ്ടെന്നാരാ പറഞ്ഞെ? അവളെനെ കൂർപ്പിച്ച് നോക്കി. അവൾ താടിക്ക് കൈ കുത്തി മുഖം തിരിച്ചിരുന്നു. നേരിയൊരു വിഷാദം പടർന്നു. ഞാനവളുടെ മിഡിയുടെ പുറത്ത് തുടയിലായൊന്ന് പിച്ചി.