”സുജ നീ ഭാഗ്യവതിയാ നിന്നെ മനസ്സിലാക്കുന്ന നല്ല ഒരു ഭര്‍ത്താവിനെ കിട്ടിയില്ലെ…”
അനുപമ അത് പറഞ്ഞപ്പോള്‍ സുജ രമേശന്റെ തോളില്‍ തല ചായ്ചു…..
രമേശന് കിടന്നിട്ട് ഉറക്കം വരുന്നില്ല….അവന്റെ മനസ്സില്‍ അനുപമ കയറി കൂടി…….അവള്‍ക്ക് എന്തോ ഒരു ഇത് തന്നോട് ഉള്ള പോലെ അവന് തോന്നി….
രണ്ട് ദിവസങ്ങള്‍ അങ്ങിനെ കഴിഞ്ഞ് പോയി..അനുപമ അടുത്ത് ഇഴുകി ചേര്‍ന്ന് പെരുമാറുന്ന പ്രകൃതമാണ്…..ഇടക്ക് അവള്‍ രമേശിനെ സ്പര്‍ശിക്കുമ്പോള്‍ കഥകള്‍.കോം രമേശന് ഷോക്ക് അടിക്കുന്ന പോലെ……വീട്ടില്‍ ത്രീഫോര്‍ത്തും ബനിയനും ഇട്ട് വിലസുന്ന അനുപമ രമേശിന്റെ അസ്വസ്ഥത കൂടുതലാക്കി……
ഓഫീസില്‍ ഇരുന്ന് മനോരാജ്യം കാണുന്നതിന് ഇടക്കാണ്….സുജയുടെ വിളി….
”രമേശട്ടാ അമ്മ കുളിമുറിയില് കാല് തെറ്റി വീണു..കാലിന് ഒടിവ് ഉണ്ട്….ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു…….അവിടെ അച്ചന്‍ മാത്രല്ലെ ഉള്ളു എന്നെ അവിടെ ആക്കി താ….വേഗം വാ…അനുപമ ഒരു ഇന്റര്‍വ്യൂന് പോയേക്കേണ് ഞാന്‍ അവളോട് വിവരം പറഞ്ഞിട്ടുണ്ട്…”
അവര്‍ ഹോസ്പിറ്റലില്‍ എത്തി അമ്മക്ക് കുഴപ്പം ഒന്നുമില്ല.രണ്ട് ദിവസം കഴിഞ്ഞ് വീട്ടില്‍ പോയി റെസ്റ്റ് എടുത്താല്‍ മതി…
”രമേശേട്ടന്‍ പൊയ്കോളു ….അവിടെ അനുപമ ഉള്ളതല്ലെ…ഞാന്‍ അമ്മയെ വീട്ടിലേക്ക് ആക്കിയിട്ട് വരാം രണ്ട് ദിവസത്തെ കാര്യമല്ലെ…”
രമേശന്റെ നെഞ്ചിനുള്ളില്‍ തകില്മേളം ടും…ഡും….ടുഡു…ടും……..സൗന്ദര്യ മഹിളാ രത്നം…..സ്വപ്ന സുന്ദരി…..അഴകിന്‍ അപ്സരസ്….ഇന്ന് രമേശന്റെ കൂടെ……തനിച്ച് ഒരു കുടക്കീഴില്‍……രമേശന്‍ നൂറെ നൂറ്റിപത്തില്‍ കാറ് പറത്തി……….അവളെ ഫോണ്‍ ചെയ്തു…..
”അനുപമ ഇന്റര്‍വ്യൂ കഴിഞ്ഞോ ?എങ്ങിനെ ഉണ്ടായി…?
” ഇപ്പോള്‍ കഴിഞ്ഞതേ ഉള്ളു……അവര് വിളിക്കാം എന്ന് പറഞ്ഞു…….അമ്മക്ക് എങ്ങിനെ ഉണ്ട്…?
”അമ്മക്ക് കുഴപ്പം ഇല്ല.സുജ അവിടെ അമ്മയുടെ കൂടെ നിന്നു…..രണ്ട് ദിവസം കഴിഞ്ഞ് വരും….ഫ്ലാറ്റിന്റെ കീ ചെടിച്ചട്ടിയുടെ അടിയില്‍ വച്ചിട്ടുണ്ട് ……ഞാന്‍ വൈകീട്ട് എത്തും…”
”ശരി രമേശേട്ടാാ”
രമേശേട്ടാ എന്ന ആ വിളിയില്‍ എന്തോ ഒരു ഇത് ഒളിച്ച് വെച്ച പോലെ രമേശന് തോന്നി……രമേശന് ഓഫീസില്‍ ഇരുന്നിട്ട് ഇരുപ്പ് ഉറക്കുന്നില്ല….കൂട്ടിലിട്ട വെരുകിന്റെ അവസ്ഥ ആയി…….വേഗം അനുപമയുടെ അരികിലേക്ക് എത്തിയാല്‍ മതി…….
രമേശന്‍ എത്തിയപ്പോള്‍ അവള്‍ ഭക്ഷണം പാചകം ചെയ്യുകയായിരുന്നു….
”എന്റെ പാചകം രമേശേട്ടന് പിടിക്കാവൊ……സുജ വരുന്നത് വരെ എന്നെ ഒന്ന് അഡ്ജസ്റ്റ് ചെയ്യണം കെട്ടൊ…..”
രമേശന്‍ ഷവറിന്റെ അടിയില്‍ നിന്ന് ചിന്തിച്ചു…..അനുപമ പറയുന്നത് അര്‍ത്ഥം വെച്ച് അല്ലെ..രമേശന് ആകെ എരിപൊരി….അവന്‍ ഒരുപാട് മനക്കോട്ട കെട്ടി….