പക്ഷെ അവർക്കു രണ്ടുപേർക്കും പ്രണയം ഉണ്ടായിരുന്നു അത് ഞാൻ വൈകിയാണ് അറിഞ്ഞത് കുറച്ചു ദിവസം ഞാൻ അവരോട് മിണ്ടിയില്ല ഇത്രയും ഫ്രണ്ട്സ് ആയിട്ടു പോലും എന്നോട് മറച്ചുവെച്ചതിൽ എനിക്ക് വലിയ വിഷമം ആയിരുന്നു അവസാനം ശാലിനി വന്നു എന്റെ അടുത്തു കരഞ്ഞോണ്ട് സോറി പറഞ്ഞപ്പോൾ ഞാൻ പിന്നെ അത് വിട്ടുകളഞ്ഞു കോളേജിൽ എല്ലാവര്ക്കും ഡൌട്ട് ആയിരുന്നു ഞങൾകഥകള്‍.കോം തമ്മിൽ എന്തേലുമൊക്കെ ഉണ്ടോ എന്നൊക്കെ എന്തിന് ഞങളുടെ ഗ്യാങിലെ ഫ്രണ്ട്സിന് പോലും. ഒരു ദിവസം സുജിത ക്ലാസ്സിൽ കേറാതെ ക്യാന്റീനിൽ ഇരുന്നു കരയുന്നു ഞാൻ അവളുടെ അടുത്തേക് ചെന്നു
“എന്താടാ നീ കരയുന്നേ ക്ലാസ്സിൽ പോയിലെ ശാലിനി എവിടെ ”
എന്നെ കണ്ടതും അവൾ കണ്ണു തുടച്
“ഒന്നുമില്ലെടാ അത് ചുമ്മ വീട്ടിലെ ഓരോരോ പ്രശനങ്ങൾ ഓര്ത്തു ” “എന്താ പ്രശ്‌നം എന്നോട് പറ”
“ഒന്നുമില്ലെടാ”
അവൾ ഒഴിഞ്ഞുമാറുന്നപോലെ തോന്നി എനിക്ക്
“പറയാതെ നിന്നെ വിടില്ല”
അവൾ വീണ്ടും കരയാൻ തുടങ്ങി
“ഡാ അവൻ എന്നെ ചതിച്ചൂട അവനെ നാട്ടിൽ വേറെ പ്രണയം ഉണ്ട് എന്റെ വീടിനടുത്തുള്ള ചേച്ചിടെ വീട് അവന്റെ വീടിന് അടുത്ത ഇന്നലെ ഞങ്ങളുടെ ഫോട്ടോ കാണിച്ചപ്പോള എന്നോട് പറയുന്നേ”
. “നീ അവനോട് ചോദിച്ചോ”
അവൾ കരഞ്ഞോണ്ട് പറഞ്ഞു
“ഇത് അവൻ ഇതൊരു ടൈം പാസ് ആയി കണ്ടിട്ടുള്ളു”
അതും പറഞ്ഞു അവൾ കരച്ചിൽ തുടർന്നു ഞാൻ പറഞ്ഞു “
നീ കരച്ചിൽ നിർത്ത് അവനെ നിന്നെ വേണ്ടേൽ വേണ്ട നിന്നെപ്പോലെ ഒരു കുട്ടിയെ വേണ്ടന്ന് വെച്ച അവൻ മണ്ടനാ എന്നൊക്കെ പറഞ് ആശ്വസിപ്പിച്ചു”
. അന്ന് രാത്രി ഞാൻ ശാലിനിയെ വിളിച്ചു അപ്പോള ഞാൻ ആ രഹസ്യം അറിഞ്ഞത്. ഇത് അവളുടെ ആദ്യത്തെ പ്രണയം ഒന്നുമല്ല ഒന്നിലേൽ അവൾ ഉപേക്ഷിക്കും അല്ലേൽ അവന്മാർ. അവൾക്ക് ഇതൊന്നും വലിയ കാര്യമല്ല നിന്റെ മുൻപിൽ അഭിനയിച്ചതാകും എന്നൊക്കെ .ആദ്യം എനിക്ക് ഒത്തിരി ദേഷ്യം വന്നു പിന്നെ ഞാൻ മനസ്സിൽ ഓർത്തു എല്ലാർക്കും വളയും എന്നുണ്ടെങ്കിൽ എനിക്കും ഒന്നു ട്രൈ ചെയ്യലോ അവളെ ഒന്ന് വളച്ചാലൊ.