ലിസ

Posted by

എനിക്ക് മറുപടി പറയാനൊന്നും ഉണ്ടായിരുന്നില്ല . ‘പക്ഷേ • മറ്റേ പണിയിൽ നീ വളരെ എക്സ്പേർട്ട് ആയി മാറി അല്ലേ ‘? “ഏത് പണി ?”
“ടിം് .ടീം • കാറിന്റെ സ്റ്റിയറിംഗിൽ നിന്ന് കൈയെടുത്ത് ലിസ വാണമടിക്കുന്നതു പോലെ കാണിച്ചു .
“നീയെന്നെ കളിയാക്കാതെ . അങ്ങനെയൊന്നുമുണ്ടായിരുന്നില്ല”.
“പിനെ അനൊക്കെ നീ ബാത്ത് റൂമിൽ ഇത്രയധികം സമയമെടുക്കുന്നതെന്തിനായിരുന്നു ? നിന്റെ ബഡ് ഷീറ്റിൽ കറ പൂരണ്ടിരുന്നതങ്ങനെയായിരുന്നു ?
“ഹാ നീയൊരു ഭയങ്കരി തന്നെ . എന്റെ എല്ലാ കാര്യങ്ങളും എന്നേക്കാൾ കൂടുതൽ അറിയാം അല്ലോ ʼ “നീ മനസ്സിൽ കാണുന്നതിനു മൂന് ഞാനവയൊക്കെ മരക്കൊമ്പത്ത് കാണും . ദൊ നമ്മുടെ താവളമെത്തി . നീ നിന്റെ ലശ്ശേജൊക്കെ താഴെയിറക്കി വക്ക് . അപ്പോഴേക്കും ഞാൻ കാർ പാർക്കിംഗ് സ്കോട്ടിൽ കൊണ്ടിട്ടിട്ട് വരാം . ഈ കോളനിയിൽ കാർ ഷെഡുകളില്ല “.

ഞാൻ ചുറ്റുപാടും വിശദമായി വീക്ഷിച്ചു . ഞാൻ പോകുന്ന സമയത്ത് താമസിച്ചിരുന്നത് പോലെ അത്രയും സ്റ്റാൻഡേർഡുള്ള ഒരു സ്ഥലമല്ല ഇത് . അപ്പോൾ പപ്പാ ബിസിനസ്സ് നടത്തി കൂടൂതൽ പിശുക്കനായി മാറുകയാണോ ?
“വാ , ഇനി നമുക്ക് നമ്മുടെ ഫ്ലാറ്റിലേക്ക് പോകാം. ‘. കാർ പാർക്ക് ചെയ്യു വന്ന ലിസ എന്റെ ഒരു സുട്ട് കേസ് വലിച്ചു കൊണ്ട് എന്റെ മൂന്നിൽ നടന്നു .
“ഇത് വാടകക്കോ അതോ സ്വന്തമോ ? ഒരു ത്രീ ബഡ് റൂം ഫ്ലാറ്റിന്റെ കതക്സ് തുറന്ന് അകത്തേക്ക് പ്രവേശിച്ചു ലിസയോട് ഞാൻ ചോദിച്ചു .
“തൽക്കാലം നീ ഡ്രസ്സ് ഒക്കെ ചെയ്തഞ്ച് ചെയ്ത് ഫ്രഷായിരിക്ക് . ഞാനപ്പോഴേക്കും ചായ കൊണ്ടു വരാം എന്നിട്ട് നമുക്ക് വിശദമായി സംസാരിക്കാം “.
ലിസയിൽ നിന്ന് എനിക്കറിയാൻ കഴിഞ്ഞ കാര്യങ്ങൾ സുഖകരമായിരുന്നില്ല . പപ്പായും മമ്മിയും നടത്തിയിരുന്ന എക്സ്പോർട്ട് ബിസിനസ്സ് തകർന്ന് പാളീസായി . അതു വരെ സമ്പാദിച്ചതൊക്കെ ബാങ്കുകാർ ജപ്പി ചെയ്യു . ഇപ്പോൾ രണ്ടു പേരും പണ്ട് സപ്ലെ ചെയ്തിരുന്ന
ഒരു ഗാർമെൻറ് എക്സ്പോർട്ട് കമ്പനിയിൽ സൂപ്പർവൈസർമാരായി ജോലി ചെയ്യുന്നു . കിട്ടുന്ന ശമ്പളം കൊണ്ട് ചിലവ് നടത്താനും ലോൺ തിരിച്ചടക്കാനും വളരെ പ്രയാസമാണ്.അതിനാൽ ഞാൻ തിരിച്ചെത്തി എത്രയും പെട്ടെന്ന് ഒരു ജോലി സമ്പാദിച്ച് കടങ്ങളൊക്കെ വീട്ടുമെന്ന പ്രതീക്ഷയിലാണ് അവരിപ്പോൾ .
“നീയിപ്പോഴെi് ചെയ്യുന്നു “? ഞാൻ ലിസയോട് ചോദിച്ചു.
“ഞാൻ ഫ്രീ ലാൻസറായി കാൺ ട്രാക്റ്റ് ബേസിസിൽ ചില കമ്പനികൾക്ക് വേണ്ടി ജോലി ചെയ്യുന്നു . പിന്നെ അൽപ സ്വൽപം മോഡലിംഗുമുണ്ട്. എങ്ങിനെയെങ്കിലും കുറെ പണം സമ്പാദിക്കണം . എന്റെയൊപ്പം പഠിച്ചിരുന്ന ഒരു കുട്ടി ആസ്ട്രേലിയയിൽ ഗാർമെൻ ബിസിനസ്സ് നടത്താൻ വിളിച്ചിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *