ഓകെ. ഇറ്സ് ഒകെ.. നോ പ്രോബ്ലോം…
ഇരിക്കൂ…
അന്‍വറും സതിയും സോഫായില്‍ ഇരുന്നു.
മുസ്തഫ… ഇത് സതീദേവി… ഓഫീസിലെ സ്റ്റാഫ് ആണ്.
ഹലോ സതീ…
മുസ്തഫ വിഷ് ചെയ്തു. സതിയും ഹലോ പറഞ്ഞു.
അപ്പോ കാര്യത്തിലേക്ക് കടക്കാം… ഈ പ്രാവശ്യത്തെ ഓര്‍ഡര്‍ അന്‍വര്‍ ഹാജിയുടെ കമ്പനിക്ക് തരാം എന്നാണ് ആലോചിക്കുന്നത്. അതിന്‍റെ ഒരു ഗുണം എനിക്കും ഉണ്ടാകുമല്ലോ?
തീര്‍ച്ചയായും…
അപ്പോ ഞാന്‍ മറ്റന്നാള്‍ തിരിച്ചു പോകും. അവിടെ എത്തിയ ഉടനെ സൈന്‍ ചെയ്ത് അയക്കാം.
താങ്ക്സ് മുസ്തഫ…
അന്‍വര്‍ കൈ കൊടുത്തു.
അപ്പോ ശരി. ഇന്നു വൈകിട്ട് വരെ റസ്റ്റ് എടുക്കുവാ. മാനസികമായി ഒന്നു ഫ്രഷ് ആവണം.
യെസ്… ഞാന്‍ ഇറങ്ങിയേക്കാം… സതി….
ഞാന്‍ വൈകിട്ട് വീട്ടിലാക്കാം അന്‍വര്‍ ഇക്കാ… നോ പ്രോബ്ലോം.
അന്‍വര്‍ ഫ്ളാറ്റില്‍ നിന്നും ഇറങ്ങി. മുസ്തഫ ഡോര്‍ ക്ലോസ് ചെയ്തു. സതി സോഫയില്‍ ഇരിക്കുന്നുണ്ട്.
ഹായ് സതീ…
ഹായ്…