വന്ന് ഊണ് കഴിക്ക്…
ദാ വന്നു…
സ്മിത കൈകഴുകി. ഡയനിംഗില്‍ ഇരുന്നു. സതിയും കൂടെയിരുന്ന് ഭക്ഷണം കഴിച്ചു. ഡയനിംഗ് ക്ലീന്‍ ചെയ്ത് കിച്ചണില്‍ നിന്നും പാത്രങ്ങളൊക്കെ കഴുകി സതി ഹാളിലെത്തി. സ്മിത ടി.വിക്ക് മുമ്പിലിരിക്കുവാണ്. സതി റിമോട്ട് എടുത്ത് ടി.വി.ഓഫ് ആക്കി.
മതി… ഏതു സമയത്തും ടിവിക്ക് മുമ്പിലാണ്… വെറുതെയല്ല പരീക്ഷയില്‍ മാര്‍ക്ക് കുറയുന്നത്. പോയിക്കിടന്നുറങ്ങാന്‍ നോക്ക്…
ഈ അമ്മയ്ക്ക് ഇന്നന്തു പറ്റി… മൂക്കത്താ ശുണ്ഠി…
സ്മിത ബെഡ്റൂമിലേക്ക് പോയി.
സതി അല്പം മാറി നിന്ന് മുസ്തഫയുടെ ഫോണിലേക്ക് വിളിച്ചു.
ഇക്കാ കിടക്കുന്നേയുള്ളൂ. സമയം ആയാല്‍ ഞാന്‍ വിളിക്കാം. കിച്ചന്‍റെ വാതില്‍ ലോക്ക് ചെയ്തിട്ടില്ല.
ഉം… ഓകെ. ഞാന്‍ പുറപ്പെടാന്‍ നോക്കുവാ…
കിച്ചണില്‍ ഉണ്ടാവും…
ഉം…
അമ്മേ വരുന്നുണ്ടോ ഞാന്‍ ലൈറ്റ് ഓഫാക്കാന്‍ പോകുവാ… സ്മിത വളിച്ചു കൂവി.
ദാ എത്തി.
സതി പോയി കിടന്നു. ഫോണ്‍ സൈലന്‍റ് മോഡില്‍ വൈബ്രേഷന്‍ ആക്കി തലയണയ്ക്കുള്ളില്‍ വച്ചു. ഉറങ്ങാതെ കിടന്നു…